കൊ​​ച്ചി: അ​​മ്പ​​ല​​മു​​ക​​ളി​​ലെ ബി​​പി​​സി​​എ​​ല്‍ പ്ലാ​​ന്‍റി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളെ പ്ര​​വേ​​ശി​​പ്പിക്കു​​ന്ന​​തി​​നു​​ള്ള പാ​​സി​​നാ​​യി ഉ​​പ​​ക​​രാ​​റു​​കാ​​ര​​നി​​ല്‍നി​​ന്ന് കൈ​​ക്കൂ​​ലി വാ​​ങ്ങി​​യ സെ​​ന്‍ട്ര​​ല്‍ അ​​സി​​സ്റ്റ​​ന്‍റ് ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​ര്‍ വി​​ജി​​ല​​ന്‍സ് പി​​ടി​​യി​​ല്‍.

കാ​​ക്ക​​നാ​​ട് റീ​​ജ​​ണ​​ല്‍ ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഓ​​ഫീ​​സി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നും ഉ​​ത്ത​​ര്‍പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​യു​​മാ​​യ അ​​ജി​​ത് കു​​മാ​​റാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.

പ്ലാ​​ന്‍റി​​ല്‍ ഉ​​പ​​ക​​രാ​​ര്‍ എ​​ടു​​ത്ത പ​​രാ​​തി​​ക്കാ​​ര​​ന്‍ ലൈ​​സ​​ന്‍സി​​നാ​​യി സെ​​പ്റ്റം​​ബ​​ര്‍ 18ന് ​​റീ​​ജ​​ണ​​ല്‍ ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​ര്‍ ഓ​​ഫീ​​സി​​ല്‍ ഓണ്‍​​ലൈ​​നാ​​യി അ​​പേ​​ക്ഷ ന​​ല്‍കി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍ ലൈ​​സ​​ന്‍സ് അ​​നു​​വ​​ദി​​ച്ചി​​ല്ല. തു​​ട​​ര്‍ന്ന് അ​​സി. ലേ​​ബ​​ര്‍ ക​​മ്മീ​​ഷ​​ണ​​റെ നേ​​രി​​ല്‍ക്ക​​ണ്ടെ​​ങ്കി​​ലും കൈ​​ക്കൂ​​ലി ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ ക​​രാ​​റു​​കാ​​ര​​ന്‍ എ​​റ​​ണാ​​കു​​ളം വി​​ജി​​ല​​ന്‍സ് എ​​സ്പി എ​​സ്. ശ​​ശി​​ധ​​ര​​നു പ​​രാ​​തി ന​​ല്‍കി.