കൊ​​​​ച്ചി: നാ​​​ലു വ​​​​ര്‍​ഷം മു​​​​ന്പ് കാ​​​​ണാ​​​​താ​​​​യ മൂ​​​​ക്കു​​​​ത്തി​​​​യു​​​​ടെ ഭാ​​​​ഗം 44 വ​​​​യ​​​​സു​​​​കാ​​​​രി​​​​യു​​​​ടെ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു.

കൊ​​​​ച്ചി മു​​​​ണ്ടം​​​​വേ​​​​ലി സ്വ​​​​ദേ​​​​ശി​​​​നി​​​​യു​​​ടെ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ല്‍നി​​​​ന്നാ​​​​ണു കാ​​​​ണാ​​​​താ​​​​യ മൂ​​​​ക്കു​​​​ത്തി​​​​യു​​​​ടെ ഭാ​​​​ഗം അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ഡോ​​​ക്ട​​​ർ​​​മാ​​​ർ ശ​​​സ്ത്ര​​​ക്രി​​​യ കൂ​​​ടാ​​​തെ പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്.

വി​​​​ട്ടു​​​​മാ​​​​റാ​​​​ത്ത പ​​​​നി​​​​യും ചു​​​​മ​​​​യു​​​​മാ​​​​യി കൊ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ല്‍ ചി​​​​കി​​​​ത്സ തേ​​​​ടി​​​​യ​​​​പ്പോ​​​​ള്‍ എ​​​​ടു​​​​ത്ത എ​​​​ക്‌​​​​സ്‌​​​​റേ​​​​യി​​​​ലാ​​​​ണ് മൂ​​​​ക്കു​​​​ത്തി​​​​ വ​​​​ല​​​​ത്തെ ശ്വാ​​​​സ​​​​കോ​​​​ശ​​​​ത്തി​​​​ന്‍റെ കീ​​​​ഴ്ഭാ​​​​ഗ​​​​ത്തു ത​​​​റ​​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. തു​​​​ട​​​​ര്‍​ന്നാ​​​ണ് അ​​​​മൃ​​​​ത ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.


അ​​​​മൃ​​​​ത​​​യി​​​​ലെ റ​​​​സ്പി​​​​റേ​​​​റ്റ​​​​റി മെ​​​​ഡി​​​​സി​​​​ന്‍ മേ​​​​ധാ​​​​വി ഡോ.​​​​അ​​​​സ്മി​​​​ത മേ​​​​ത്ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘം ശ​​​​സ്ത്ര​​​​ക്രി​​​​യ കൂ​​​​ടാ​​​​തെ​​​ത​​​​ന്നെ ഫൈ​​​​ബ്രോ​​​​ട്ടി​​​​ക് ബ്രോ​​​​ങ്കോ​​​​സ്‌​​​​കോ​​​​പ്പി വ​​​​ഴി മൂ​​​​ക്കു​​​​ത്തി​​​​യു​​​​ടെ ഭാ​​​​ഗം പു​​​​റ​​​​ത്തെ​​​​ടു​​​​ത്തു. ര​​​​ണ്ടു​ ദി​​​​വ​​​​സ​​​​ത്തെ വി​​​​ശ്ര​​​​മ​​​​ത്തി​​​​നു​​​​ശേ​​​​ഷം യു​​​​വ​​​​തി ആ​​​​ശു​​​​പ​​​​ത്രി വി​​​​ട്ടു.