കൊ​​​​ച്ചി: ശ​​​​ബ​​​​രി​​​​മ​​​​ല​​യി​​ലെ യു​​​​വ​​​​തീ പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​ധി​​​​യെ​​ത്തു​​ട​​​​ര്‍​ന്ന് ബി​​​​ജെ​​​​പി സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രി​​​​ക്കെ പി.​​​​എ​​​​സ്. ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള ന​​​​ട​​​​ത്തി​​​​യ പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലെ​​​​ടു​​​​ത്ത കേ​​​​സി​​​​ലെ തു​​​​ട​​​​ര്‍​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി.

2018 ന​​​​വം​​​​ബ​​​​ര്‍ നാ​​​​ലി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് യു​​​​വ​​​​മോ​​​​ര്‍​ച്ച സം​​​​സ്ഥാ​​​​ന കൗ​​​​ണ്‍​സി​​​​ല്‍ യോ​​​​ഗ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ്ര​​​​സം​​​​ഗം. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ല്‍ യു​​​​വ​​​​തി​​​​ക​​​​ളെ​​​​ത്തി​​​​യാ​​​​ല്‍ ത​​​​ന്ത്രി ന​​​​ട അ​​​​ട​​​​ച്ചാ​​​​ല്‍ കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യ​​​​മാ​​​​കി​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ന​​​​മ്മ​​​​ളെ​​​​ല്ലാം ത​​​​ന്ത്രി​​​​യോ​​​​ടൊ​​​​പ്പം ഉ​​​​ണ്ടാ​​​​കു​​​​മെ​​​​ന്നു​​​മാ​​​​യി​​​​രു​​​​ന്നു ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള പ്ര​​​​സം​​​​ഗി​​​​ച്ച​​​​ത്.


കോ​​​​ഴി​​​​ക്കോ​​​​ട് സ്വ​​​​ദേ​​​​ശി ഷൈ​​​​ബി​​​​ന്‍ കെ. ​​​​ന​​​​ന്മ​​​​ന​​​​ട ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് കോ​​​​ഴി​​​​ക്കോ​​​​ട് ക​​​​സ​​​​ബ പോ​​​​ലീ​​​​സ് എ​​​​ഫ്‌​​​​ഐ​​​​ആ​​​​ര്‍ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്ത​​​​ത്. രാ​​​​ജ്യ​​​​ത്തി​​​​നെ​​​​തി​​​​രാ​​​​യ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ത്തി​​​​ന് പ്രേ​​​​രി​​​​പ്പി​​​​ച്ചു എ​​​​ന്ന​​​​ത​​​​ട​​​​ക്ക​​​​മു​​​​ള്ള വ​​​​കു​​​​പ്പു​​​​ക​​​​ളാ​​​​ണ് ചു​​​​മ​​​​ത്തി​​​​യി​​​രു​​​ന്ന​​​ത്.

പ്ര​​​​സം​​​​ഗ​​​​ത്തി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗം മാ​​​​ത്രം ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്താ​​​​ണ് കേ​​​​സെ​​​​ടു​​​​ത്ത​​​​തെ​​​​ന്ന് ശ്രീ​​​​ധ​​​​ര​​​​ന്‍​പി​​​​ള്ള വാ​​​​ദി​​​​ച്ചു. ന്യാ​​​​യ​​​​മാ​​​​യ വി​​​​മ​​​​ര്‍​ശ​​​​നം ക്രി​​​​മി​​​​ന​​​​ല്‍ കു​​​​റ്റ​​​​മാ​​​​കി​​​​ല്ലെ​​​​ന്നും വാ​​​​ദി​​​​ച്ചു. അ​​​​ന്വേ​​​​ഷ​​​​ണം തു​​​​ട​​​​രു​​​​ക​​​​യാ​​​​ണെ​​​​ന്നും കേ​​​​സ് റ​​​​ദ്ദാ​​​​ക്ക​​​​രു​​​​തെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ വാ​​​​ദം.