തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് 2024-25 അ​​​ധ്യ​​​യ​​​നവ​​​ർ​​​ഷ​​​ത്തി​​​ൽ വി​​​ദേ​​​ശ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ൽ ബി​​​രു​​​ദം/ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദം/ പി​​​എ​​​ച്ച്ഡി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത പ​​​ഠ​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നാ​​​യി സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ച്ചു.

വി​​​ദേ​​​ശ ഉ​​​പ​​​രി പ​​​ഠ​​​ന​​​ത്തി​​​നാ​​​യി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ ദേ​​​ശ​​​സാ​​​ത്കൃ​​​ത/ ഷെ​​​ഡ്യൂ​​​ൾ​​​ഡ് ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്നോ അ​​​ല്ലെ​​​ങ്കി​​​ൽ കേ​​​ര​​​ള സം​​​സ്ഥാ​​​ന ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഫി​​​നാ​​​ൻ​​​സ് കോ​​ർപ​​​റേ​​​ഷ​​​നി​​​ൽ നി​​​ന്നോ വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ നേ​​​ടി​​​യി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്ക് ലോ​​​ൺ സ​​​ബ്‌​​​സി​​​ഡി​​​യാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പാ​​​യി അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന​​​ത്തി​​​ലെ സ്ഥി​​​രതാ​​​മ​​​സ​​​ക്കാ​​​രാ​​​യ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മ​​​ത ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ച മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ (​​​എ​​​ല്ലാ മ​​​ത​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കും), സി​​​ഖ്, ബു​​​ദ്ധ, പാ​​​ഴ്‌​​​സി, ജൈ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത.

ഡി​​​പ്ലോ​​​മ/​​​പോ​​​സ്റ്റ് ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്ക് പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല. വി​​​ദേ​​​ശ ഉ​​​പ​​​രി പ​​​ഠ​​​ന​​​ത്തി​​​നാ​​​യി മ​​​റ്റേ​​​തെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ധ​​​ന​​​സ​​​ഹാ​​​യ​​​മോ, സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ളോ ഇ​​​തി​​​ന​​​കം ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​വ​​​ർ​​​ക്കും സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​ത ഉ​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത​​​ല്ല.


അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഡി​​​സം​​​ബ​​​ർ 16. ഡ​​​യ​​​റ​​​ക്ട​​​ർ, ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ്, നാ​​​ലാം നി​​​ല, വി​​​കാ​​​സ് ഭ​​​വ​​​ൻ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ നി​​​ശ്ചി​​​ത തീ​​​യ​​​തി​​​ക്ക​​​കം പൂ​​​രി​​​പ്പി​​​ച്ച പൂ​​​ർ​​​ണ​​​മാ​​​യ അ​​​പേ​​​ക്ഷ നേ​​​രി​​​ട്ടോ ത​​​പാ​​​ൽ മാ​​​ർ​​​ഗ​​​മോ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ഇ​​​മെ​​​യി​​​ൽ മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. അ​​​പേ​​​ക്ഷാ ഫോ​​​റ​​​ത്തി​​​ന്‍റെ മാ​​​തൃ​​​ക​​​യും യോ​​​ഗ്യ​​​താ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വി​​​ജ്ഞാ​​​പ​​​നം www.minority welfare.kerala.gov.in വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ ഫോം ​​​നി​​​ശ്ചി​​​ത സ​​​മ​​​യ​​​പ​​​രി​​​ധി​​​ക്കു​​​ള്ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ച്ച് (വ്യ​​​ക്ത​​​മാ​​​യി കാ​​​ണ​​​ത്ത​​​ക്ക​​​വി​​​ധ​​​ത്തി​​​ൽ) ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

വി​​​ദ്യാ​​​ർ​​​ഥി സ്ഥ​​​ല​​​ത്തി​​​ല്ലാ​​​ത്ത​​​പ​​​ക്ഷം അ​​​പേ​​​ക്ഷാ ഫോം ​​​വി​​​ദ്യാ​​​ർ​​​ഥിക്ക് ഇ-​​​മെ​​​യി​​​ൽ മു​​​ഖേ​​​ന അ​​​യ​​​ച്ചു ന​​​ൽ​​​കു​​​ക​​​യും വി​​​ദ്യാ​​​ർ​​​ഥി ഒ​​​പ്പ് സ​​​ഹി​​​തം പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ സ്‌​​​കാ​​​ൻ ചെ​​​യ്ത് ര​​​ക്ഷാ ക​​​ർ​​​ത്താ​​​വി​​​ന് ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യും, പ്ര​​​സ്തു​​​ത അ​​​പേ​​​ക്ഷ​​​യി​​​ൽ ര​​​ക്ഷ​​​ാക​​​ർ​​​ത്താ​​​വ് ഒ​​​പ്പി​​​ട്ട് ഹാ​​​ജ​​​രാ​​​ക്കേ​​​ണ്ട രേ​​​ഖ​​​ക​​​ൾ സ​​​ഹി​​​തം വ​​​കു​​​പ്പി​​​ലേ​​​ക്ക് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പൂ​​​ർ​​​ണ​​​മാ​​​യി പൂ​​​രി​​​പ്പി​​​ക്കാ​​​ത്ത അ​​​പേ​​​ക്ഷ​​​ക​​​ൾ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2300524, 0471-2302090, scholarship.dmw@gmail.com.