സാമ്പത്തികനില മെച്ചപ്പെട്ടശേഷം ക്ഷാമബത്ത തീരുമാനമെന്ന് സര്‍ക്കാര്‍
Friday, July 19, 2024 1:41 AM IST
കൊച്ചി: സാമ്പത്തികനില മെച്ചപ്പെട്ടശേഷം ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളടക്കം തടസപ്പെടുന്നില്ലെന്ന് ഉറപ്പാക്കി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂവെന്നും സർക്കാർ അറിയിച്ചു.