പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ വി​ദൂ​ര ജി​ല്ല​ക​ളി​ൽ ല​ഭി​ച്ച​താ​യി പ​രാ​തി
പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ൾ  വി​ദൂ​ര ജി​ല്ല​ക​ളി​ൽ  ല​ഭി​ച്ച​താ​യി പ​രാ​തി
Thursday, May 30, 2024 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ജൂ​​​ണ്‍ അ​​​ഞ്ചി​​​ന് ആ​​​രം​​​ഭി​​​ക്കു​​​ന്ന കീം ​​​പ​​​രീ​​​ക്ഷ​​​യ്ക്കാ​​​യി അ​​​പേ​​​ക്ഷി​​​ച്ച ചി​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ച​​​ത് വി​​​ദൂ​​​ര ജി​​​ല്ല​​​യി​​​ലെ​​​ന്നു പ​​​രാ​​​തി.

വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​ല വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും വി​​​ദൂ​​​ര ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് സെ​​​ന്‍റ​​​റു​​​ക​​​ൾ ല​​​ഭി​​​ച്ച​​​തെ​​​ന്ന പ​​​രാ​​​തി​​​യു​​​ണ്ട്. കാ​​​സ​​​ർ​​​ഗോ​​​ഡു​​​ള്ള ഒ​​​രു വി​​​ദ്യാ​​​ർ​​​ഥി​​​ക്ക് ഓ​​​പ്ഷ​​​ൻ ന​​​ല്കി​​​യ മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷാകേ​​​ന്ദ്രം ല​​​ഭി​​​ച്ചി​​​ല്ല.

ഇ​​​വ​​​ർ​​​ക്ക് ഇ​​​പ്പോ​​​ൾ പ​​​രീ​​​ക്ഷാകേ​​​ന്ദ്ര​​​മാ​​​യി ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ ഒ​​​രു സെ​​​ന്‍റ​​​റാ​​​ണ്. ഇ​​​ത്ര​​​യ​​​ധി​​​കം ദൂ​​​ര​​​ത്തി​​​ൽ എ​​​ത്തേ​​​ണ്ട സ്ഥി​​​തി ഏ​​​റെ ദു​​​രി​​​ത​​​മാ​​​ണ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്നു. ആ​​​ദ്യ​​​മാ​​​യാ​​ണു സം​​​സ്ഥാ​​​ന​​​ത്ത് കീം ​​​പ​​​രീ​​​ക്ഷ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.