ഡി​വൈ​എ​സ്പി സാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ
ഡി​വൈ​എ​സ്പി സാ​ബു​വി​ന് സ​സ്പെ​ൻ​ഷ​ൻ
Wednesday, May 29, 2024 1:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​ണ്ടാ നേ​​​താ​​​വി​​​ന്‍റെ വീ​​​ട്ടി​​​ലെ വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത ഡി​​​വൈ​​​എ​​​സ്പി​​​ക്ക് സ​​​സ്പെ​​​ൻ​​​ഷ​​​ൻ. ആ​​​ല​​​പ്പു​​​ഴ ക്രൈം​​​ബ്രാ​​​ഞ്ച് ഡി​​​വൈ​​​എ​​​സ്പി എം.​​​ജി സാ​​​ബു​​​വി​​​നെ​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

വെ​​​ള്ളി​​​യാ​​​ഴ്ച സ​​​ർ​​​വീ​​​സി​​​ൽനി​​​ന്ന് വി​​​ര​​​മി​​​ക്കാ​​​നി​​​ക്കെ​​​യാ​​​ണ് സാ​​​ബു​​​വി​​​നെ പോ​​​ലീ​​​സ് മേ​​​ധാ​​​വി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്. ഡി​​​വൈ​​​എ​​​സ്പി​​​യും പോ​​​ലീ​​​സു​​​കാ​​​രും ഗു​​​ണ്ടാ നേ​​​താ​​​വ് ത​​​മ്മ​​​നം ഫൈ​​​സ​​​ലി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി വി​​​രു​​​ന്നു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​നെ തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​യാ​​​ളെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഡി​​​വൈ​​​എ​​​സ്പി​​​യെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു​​​കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഇ​​​ന്ന​​​ലെ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത്.

സ​​​സ്പെ​​​ൻ​​​ഷ​​​ൻ കാ​​​ല​​​യ​​​ള​​​വി​​​ൽ സാ​​​ബു​​​വി​​​ന് ച​​​ട്ട​​​പ്ര​​​കാ​​​രം ഉ​​​പ​​​ജീ​​​വ​​​ന​​​ബ​​​ത്ത​​​യ്ക്ക് അ​​​ർ​​​ഹ​​​ത​​​യു​​​ണ്ടെ​​​ന്ന് സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.