രോഗം വെളിപ്പെടുത്തി ഫ​ഹ​ദ് ഫാ​സി​ല്‍
രോഗം വെളിപ്പെടുത്തി  ഫ​ഹ​ദ് ഫാ​സി​ല്‍
Wednesday, May 29, 2024 1:43 AM IST
കൊ​​​ച്ചി: ത​​​നി​​​ക്ക് അ​​​റ്റ​​​ന്‍​ഷ​​​ന്‍ ഡെ​​​ഫി​​​സി​​​റ്റ് ഹൈ​​​പ്പ​​​ര്‍ ആ​​​ക്ടി​​​വി​​​റ്റി സി​​​ന്‍​ഡ്രോം (എ​​​ഡി​​​എ​​​ച്ച്ഡി) എ​​​ന്ന രോ​​​ഗ​​മു​​ണ്ടെ​​ന്നു വെ​​​ളി​​​പ്പെ​​​ടു​​​ത്തി ന​​​ട​​​ന്‍ ഫ​​​ഹ​​​ദ് ഫാ​​​സി​​​ല്‍.

കു​​​ട്ടി​​​ക​​​ളാ​​​യി​​​രി​​​ക്കു​​​മ്പോ​​​ള്‍ ത​​​ന്നെ എ​​​ഡി​​​എ​​​ച്ച്ഡി ക​​​ണ്ടെ​​​ത്തി​​​യാ​​​ല്‍ ചി​​​കി​​​ത്സി​​​ച്ചു മാ​​​റ്റാ​​​മെ​​​ന്നും എ​​​ന്നാ​​​ല്‍ ത​​​നി​​​ക്ക് 41- ാം വ​​​യ​​​സി​​​ല്‍ ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നാ​​​ല്‍ ഇ​​​നി അ​​​തു മാ​​​റാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും ഫ​​​ഹ​​​ദ് പ​​​റ​​​യു​​​ന്നു.

കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് പീ​​​സ് വാ​​​ലി ചി​​​ല്‍​ഡ്ര​​​ന്‍​സ് വി​​​ല്ലേ​​​ജ് നാ​​​ടി​​​നു സ​​​മ​​​ര്‍​പ്പി​​​ക്ക​​​വെ​​​യാ​​​യി​​​രു​​​ന്നു ഫ​​​ഹ​​​ദ് രോ​​​ഗ​​​വി​​​വ​​​രം വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. സാ​​​ധാ​​​ര​​​ണ കു​​​ട്ടി​​​ക​​​ളി​​​ലും അ​​​പൂ​​​ര്‍​വ​​​മാ​​​യി മു​​​തി​​​ര്‍​ന്ന​​​വ​​​രി​​​ലും ഉ​​​ണ്ടാ​​​കു​​​ന്ന നാ​​​ഡീ​​​വ്യൂ​​​ഹ വി​​​കാ​​​സ​​​വു​​​മാ​​​യ ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ക​​​രാ​​​റാ​​​ണ് അ​​​റ്റ​​​ന്‍​ഷ​​​ന്‍ ഡെ​​​ഫി​​​സി​​​റ്റ് ഹൈ​​​പ്പ​​​ര്‍ ആ​​​ക്ടി​​​വി​​​റ്റി സി​​​ന്‍​ഡ്രോം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.