കു​ടും​ബ​ശ്രീ ക​ലോ​ത്സ​വം ഇ​ന്നും നാ​ളെ​യും തൃ​ശൂ​രി​ൽ
കു​ടും​ബ​ശ്രീ  ക​ലോ​ത്സ​വം  ഇ​ന്നും നാ​ളെ​യും തൃ​ശൂ​രി​ൽ
Wednesday, May 29, 2024 1:43 AM IST
തൃ​​​ശൂ​​​ർ: കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ 26-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു കു​​​ടും​​​ബ​​​ശ്രീ ക​​​ലോ​​​ത്സ​​​വം അ​​​ര​​​ങ്ങ് 2024 ഇ​​​ന്നും നാ​​​ളെ​​​യും തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

ടൗ​​​ൺഹാ​​​ളി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 9.30നു ​​​ന​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ​​​എ​​​ൽ​​​വി രാ​​​മ​​​കൃ​​​ഷ്‌​​​ണ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി​​​യു​​​ടെ ഞാ​​​ൻ സ്ത്രീ, ​​​ക​​​ന്യാ​​​ദാ​​​നം ക​​​വി​​​ത​​​ക​​​ളു​​​ടെ ദൃ​​​ശ്യാ​​​വി​​​ഷ്കാ​​​രം, രം​​​ഗ​​​ശ്രീ ക​​​ലാടീ​​​മി​​​ന്‍റെ സം​​​ഗീ​​​ത​​​ശി​​​ല്പ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​രം​​​ഭം.

46 ഇ​​​ന​​​ങ്ങ​​​ളി​​​ലാ​​​യി എ​​​ണ്ണൂ​​​റോ​​​ളം കു​​​ടും​​​ബ​​​ശ്രീ ക​​​ലാ​​​കാ​​​രി​​​ക​​​ൾ മാ​​​റ്റു​​​ര​​​യ്ക്കും. ടൗ​​​ൺ​​​ഹാ​​​ൾ, ജ​​​വ​​​ഹ​​​ർ ബാ​​​ല​​​ഭ​​​വ​​​ൻ, ടെ​​​ക്നി​​​ക്ക​​​ൽ ഹൈ​​​സ്‌​​​കൂ​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണു മ​​​ത്സ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ക. ജി​​​ല്ലാ​​​ത​​​ല അ​​​ര​​​ങ്ങി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​വും സ​​​മ്മാ​​​ന​​​ദാ​​​ന​​​വും ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ വി.​​​ആ​​​ർ. കൃ​​​ഷ്‌​​​ണ​​​തേ​​​ജ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഡോ. ​​​ക​​​വി​​​ത, സി.​​​എ​​​സ്. നി​​​ർ​​​മ​​​ൽ, കെ.​​​കെ. പ്ര​​​സാ​​​ദ്, എ. ​​​സി​​​ജു​​​കു​​​മാ​​​ർ, ആ​​​ദ​​​ർ​​​ശ് വി.​​​ ദ​​​യാ​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.