ലോ​കാ​യു​ക്ത നി​യ​മഭേ​ദ​ഗ​തി; ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​യ്​​​ക്ക് വി​​​ട്ടു
ലോ​കാ​യു​ക്ത നി​യ​മഭേ​ദ​ഗ​തി; ഹ​​​ര്‍​ജി സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​യ്​​​ക്ക് വി​​​ട്ടു
Tuesday, May 28, 2024 1:28 AM IST
കൊ​​​ച്ചി: ലോ​​​കാ​​​യു​​​ക്ത നി​​​യ​​​മ​​ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രേ മു​​​ന്‍ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല എം​​​എ​​​ല്‍​എ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സിം​​​ഗി​​​ള്‍ ​ബെ​​​ഞ്ചി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്ക് വി​​​ട്ടു.

ലോ​​​കാ​​​യു​​​ക്ത എ​​​ന്ന നി​​​യ​​​മ​​സം​​​വി​​​ധാ​​​ന​​​ത്തി​​​നു മു​​​ക​​​ളി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​ധി​​​കാ​​​ര​​കേ​​​ന്ദ്ര​​​മാ​​​യി മാ​​​റു​​​ന്ന​​​താ​​​ണ് ഭേ​​​ദ​​​ഗ​​​തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ചു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ചീ​​​ഫ് ജ​​​സ്റ്റീ​​സ് എ.​​​ജെ. ദേ​​​ശാ​​​യി, ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണു പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

എ​​​ന്നാ​​​ല്‍, സിം​​​ഗി​​​ള്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി മാ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഹ​​​ര്‍​ജി വ്യാ​​​ഴാ​​​ഴ്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് മു​​​മ്പാ​​​കെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.