ബാർകോഴ: മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
ബാർകോഴ: മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ
Tuesday, May 28, 2024 12:39 AM IST
കോ​​ഴി​​ക്കോ​​ട്: ബാ​​ർ​​കോ​​ഴ ആ​​രോ​​പ​​ണ​​മു​​ണ്ടാ​​യി ദി​​വ​​സ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടും മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ന്‍റെ മൗ​​നം ഞെ​​ട്ടി​​ക്കു​​ന്ന​​താ​​ണെ​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​ൻ കെ.​​ സു​​രേ​​ന്ദ്ര​​ൻ.

യു​​ഡി​​എ​​ഫ് ഭ​​ര​​ണ​​കാ​​ല​​ത്തു​​ണ്ടാ​​യി​​രു​​ന്ന ബാ​​ർ​​കോ​​ഴ ആ​​രോ​​പ​​ണ​​ത്തി​​ന്‍റെ ത​​നി ആ​​വ​​ർ​​ത്ത​​ന​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള​​ത്. സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മ​​ദ്യ​​ന​​യ​​ത്തി​​ൽ മാ​​റ്റ​​മു​​ണ്ടാ​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രു​​ന്നോ​​യെ​​ന്ന കാ​​ര്യം വ്യ​​ക്ത​​മാ​​ക്കേ​​ണ്ട​​ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി അ​​റി​​യാ​​തെ​​യാ​​ണു ബാ​​ർ​​കോ​​ഴ​​യെ​​ന്നു വി​​ശ്വ​​സി​​ക്കാ​​ൻ ന്യാ​​യ​​മി​​ല്ല. ടൂ​​റി​​സം​​വ​​കു​​പ്പും എ​​ക്സൈ​​സ് വ​​കു​​പ്പും ബാ​​ർ ഉ​​ട​​മ​​ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താ​​ൻ എ​​ടു​​ത്ത തീ​​രു​​മാ​​നം മു​​ഖ്യ​​മ​​ന്ത്രി അ​​റി​​ഞ്ഞു​​കൊ​​ണ്ടാ​​ണ്. ബാ​​ർ​​കോ​​ഴ ഇ​​ട​​പാ​​ട് മു​​ഖ്യ​​മ​​ന്ത്രി​​യും സി​​പി​​എ​​മ്മും അ​​റി​​ഞ്ഞു​​കൊ​​ണ്ടാ​​ണെ​​ന്നും അ​​തു​​കൊ​​ണ്ടാ​​ണ് മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ മൗ​​ന​​മെ​​ന്നും സു​​രേ​​ന്ദ്ര​​ൻ ആ​​രോ​​പി​​ച്ചു.

ക്രൈം​​ബ്രാ​​ഞ്ച് അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത് എ​​ക്സൈ​​സ് മ​​ന്ത്രി​​യാ​​ണ്. ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്ന എ​​ക്സൈ​​സ് മ​​ന്ത്രി അ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ടാ​​ൽ സ​​ത്യം​​പു​​റ​​ത്തു​​വ​​രി​​ല്ല.

പ്ര​​തി​​പ​​ക്ഷം ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം വേ​​ണ​​മെ​​ന്നു പ​​റ​​യു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് മ​​ന​​സി​​ലാ​​കു​​ന്നി​​ല്ല. ഏ​​തെ​​ങ്കി​​ലും വി​​ര​​മി​​ച്ച ജ​​ഡ്ജി​​യെ​​ക്കൊ​​ണ്ട് ന​​ട​​ത്തു​​ന്ന ജു​​ഡീ​​ഷ​​ൽ അ​​ന്വേ​​ഷ​​ണം നീ​​ണ്ടു​​പോ​​കും.

അ​​തി​​നാ​​ൽ അ​​ന്വേ​​ഷ​​ണം കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​യെ ഏ​​ൽ​​പ്പി​​ക്ക​​ണം. എ​​ല്ലാ വ​​കു​​പ്പി​​ലും ക​​യ്യി​​ട്ടു​​വാ​​രു​​ന്ന മ​​ന്ത്രി മു​​ഹ​​മ്മ​​ദ് റി​​യാ​​സ് നി​​ഴ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​യാ​​ണ്. ഏ​​തു​​വ​​കു​​പ്പി​​ലും ഇ​​യാ​​ൾ ഇ​​ട​​പെ​​ട​​ൽ ന​​ട​​ത്തു​​ക​​യാ​​ണെ​​ന്നും സു​​രേ​​ന്ദ്ര​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.