പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം ഉ​പ​കാ​ര​സ്മ​ര​ണ: ചെ​റി​യാ​ൻ ഫി​ലി​പ്പ്
പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം ഉ​പ​കാ​ര​സ്മ​ര​ണ: ചെ​റി​യാ​ൻ ഫി​ലി​പ്പ്
Tuesday, May 28, 2024 12:39 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​തി​​​​യ മ​​​​ദ്യ​​​​ന​​​​യം ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വേ​​​​ള​​​​യി​​​​ൽ മ​​​​ദ്യ​​​​ലോ​​​​ബി സി​​​​പി​​​​എം നേ​​​​താ​​​​ക്ക​​​​ൾ​​​​ക്ക് വ​​​​ൻ തു​​​​ക ന​​​​ൽ​​​​കി​​​​യ​​​​തി​​​​നു​​​​ള്ള ഉ​​​​പ​​​​കാ​​​​ര​​​​സ്മ​​​​ര​​​​ണ​​​​യാ​​​​ണെ​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ്.​​​

ടൂ​​​​റി​​​​സ​​​​ത്തി​​​​ന്‍റെ മ​​​​റ​​​​വി​​​​ൽ മ​​​​ദ്യ​​​​ന​​​​യം ന​​​​ട​​​​പ്പാ​​​​ക്കു​​​​ക​​​​യെ​​​​ന്ന​​​​ത് സി​​​​പി​​​​എം ത​​​​ന്ത്ര​​​​മാ​​​​ണ്. മ​​​​ദ്യ​​​​ന​​​​യ രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന് നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കാ​​​​ൻ യോ​​​​ഗം വി​​​​ളി​​​​ച്ചു കൂ​​​​ട്ടാ​​​​ൻ ടൂ​​​​റി​​​​സം ഡ​​​​യ​​​​റ​​​​ക്ട​​​​റോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത് മ​​​​ന്ത്രി ത​​​​ന്നെ​​​​യാ​​​​ണ്.

ബാ​​​​ർ മു​​​​ത​​​​ലാ​​​​ളി​​​​മാ​​​​രി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ണ​​​​പ്പി​​​​രി​​​​വി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ എ​​​​ക്സൈ​​​​സ് മ​​​​ന്ത്രി​​​​യു​​​​ടെ ഓ​​​​ഫീ​​​​സി​​​​ൽ പ​​​​ല​​​​പ്പോ​​​​ഴും ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്. പി​​​​രി​​​​ച്ച പ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ലാ​​​​ണ് ചി​​​​ല​​​​ർ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ത്ത​​​​ത്.​​​

ന​​​​വ​​​​കേ​​​​ര​​​​ള സ​​​​ദ​​​​സി​​​​ന്‍റെ പേ​​​​രി​​​​ൽ ബാ​​​​ർ ഉ​​​​ട​​​​മ​​​​ക​​​​ളി​​​​ൽനി​​​​ന്ന് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് സി​​​​പി​​​​എം നേ​​​​തൃ​​​​ത്വം വ​​​​ൻ​​​​തോ​​​​തി​​​​ൽ പ​​​​ണം സ​​​​മാ​​​​ഹ​​​​രി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും ചെ​​​​റി​​​​യാ​​​​ൻ ഫി​​​​ലി​​​​പ്പ് ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.