ടൂ​റി​സം ഡ​യ​റ​ക്ട​റു​ടേ​ത് നു​ണ: ജോ​സ​ഫ് എം. ​ പു​തു​ശേ​രി
ടൂ​റി​സം ഡ​യ​റ​ക്ട​റു​ടേ​ത് നു​ണ: ജോ​സ​ഫ് എം. ​ പു​തു​ശേ​രി
Tuesday, May 28, 2024 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പു​​​തി​​​യ മ​​​ദ്യ​​​ന​​​യം സം​​​ബ​​​ന്ധി​​​ച്ച് പ്രാ​​​ഥ​​​മി​​​ക ച​​​ർ​​​ച്ച പോ​​​ലും ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്ന് പ​​​ച്ച​​​ക്ക​​​ള്ളം പ​​​റ​​​ഞ്ഞ എ​​​ക്സൈ​​​സ്, ടൂ​​​റി​​​സം മ​​​ന്ത്രി​​​മാ​​​ർ​​​ക്ക് പി​​​ന്നാ​​​ലെ അ​​​തേ ചു​​​വ​​​ടു​​​പി​​​ടി​​​ച്ച് ക​​​ല്ലു​​​വെ​​​ച്ച നു​​​ണ​​​യു​​​മാ​​​യാ​​​ണ് ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​റു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​​പ്പ് പു​​​റ​​​ത്തു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് കേ​​​ര​​​ളാ കോ​​​ണ്‍​ഗ്ര​​​സ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ​​​ഫ് എം. ​​​പു​​​തു​​​ശേ​​​രി.

21 നു ​​​ടൂ​​​റി​​​സം ഡ​​​യ​​​റ​​​ക്ട​​​ർ വി​​​ളി​​​ച്ചു​​​കൂ​​​ട്ടി​​​യ യോ​​​ഗം മ​​​ന്ത്രി​​​യു​​​ടെ അ​​​റി​​​വോ​​​ടെ​​​യാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും മ​​​ദ്യ ന​​​യം പു​​​തു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട​​​തോ ബാ​​​റു​​​കാ​​​ർ മാ​​​ത്ര​​​മു​​​ള്ള​​​തോ ആ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണം ’അ​​​പ്പ​​​ൻ പ​​​ത്താ​​​യ​​​ത്തി​​​ലും ത​​​ട്ടു​​​ന്പു​​​റ​​​ത്തു​​​മി​​​ല്ല’ എ​​​ന്നു പ​​​റ​​​ഞ്ഞ വി​​​ചി​​​ത്ര മ​​​റു​​​പ​​​ടി​​​യെ​​​യാ​​​ണ് ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത്.

യോ​​​ഗം വി​​​ളി​​​ക്കാ​​​നു​​​ള്ള അ​​​റി​​​യി​​​പ്പി​​​ൽ മ​​​ദ്യ​​​ന​​​യം പു​​​തു​​​ക്കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട യോ​​​ഗം എ​​​ന്ന് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ഈ ​​​ഒ​​​രൊ​​​റ്റ അ​​​ജ​​​ൻ​​​ഡ മാ​​​ത്രം ഉ​​​ണ്ടാ​​​വു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നി​​​ട്ട് അ​​​തു പാ​​​ടേ നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള ച​​​ങ്കൂ​​​റ്റം അ​​​പാ​​​രം ത​​​ന്നെ.

ഈ ​​​കൊ​​​ടി​​​യ അ​​​ഴി​​​മ​​​തി​​​യു​​​ടെ മു​​​ഴു​​​വ​​​ൻ വി​​​വ​​​ര​​​ങ്ങ​​​ളും പു​​​റ​​​ത്തു​​​വ​​​ര​​​ണ​​​മെ​​​ങ്കി​​​ൽ എ​​​ക്സൈ​​​സ്, ടൂ​​​റി​​​സം മ​​​ന്ത്രി​​​മാ​​​ർ രാ​​​ജി​​​വ​​​ച്ച് ജു​​​ഡീ​​​ഷ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തെ നേ​​​രി​​​ട​​​ണ​​മെ​​ന്നും പു​​​തു​​​ശേ​​​രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.