ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ്ര​വേ​ശ​നം എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ വ​ഴി​യാ​ക്കും
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് പ്ര​വേ​ശ​നം  എ​ന്‍​ട്ര​ന്‍​സ് പ​രീ​ക്ഷ വ​ഴി​യാ​ക്കും
Saturday, March 2, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് പ്ര​​​വേ​​​ശ​​​നം എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ വ​​​ഴി​​​യാ​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി വീ​​​ണാ ജോ​​​ര്‍​ജ്. 2024-25 അ​​​ധ്യാ​​​യ​​​ന വ​​​ര്‍​ഷം മു​​​ത​​​ല്‍ ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.