മ​ല​യോ​ര പ​ട്ട​യം വി​വ​ര​ശേ​ഖ​ര​ണം: സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം ഇന്ന്
മ​ല​യോ​ര പ​ട്ട​യം വി​വ​ര​ശേ​ഖ​ര​ണം: സം​സ്ഥാ​നത​ല ഉ​ദ്ഘാ​ട​നം ഇന്ന്
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1977 ജ​​​നു​​​വ​​​രി ഒ​​​ന്നി​​​ന് മു​​​ൻ​​​പ് വ​​​ന​​​ഭൂ​​​മി​​​യി​​​ൽ കു​​​ടി​​​യേ​​​റി താ​​​മ​​​സി​​​ച്ചു​​​വ​​​രു​​​ന്ന മു​​​ഴു​​​വ​​​ൻ പേ​​​ർ​​​ക്കും അ​​​ത​​​ത് പ്ര​​​ദേ​​​ശ​​​ത്തെ ബാ​​​ധ​​​ക​​​മാ​​​യ ഭൂ​​​പ​​​തി​​​വു​​​ച​​​ട്ട​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് പ​​​ട്ട​​​യം ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി, ഇ​​തു​​​വ​​​രെ പ​​​ട്ട​​​യം ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​രു​​​ടെ സ​​​മ​​​ഗ്ര​​​വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണം ആ​​​രം​​​ഭി​​​ക്കു​​​ന്നു.


മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ ന​​​ട​​​ക്കു​​​ന്ന വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം ഇ​​​ന്ന് രാ​​​വി​​​ലെ 10ന് ​​​തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ മാ​​​ന്ദ​​​മം​​​ഗ​​​ലം വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ൽ റ​​​വ​​​ന്യു മ​​​ന്ത്രി കെ. ​​​രാ​​​ജ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.