ന​ഗ​രം വൃ​ത്തി​കേ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കു തൃ​ശൂ​ർ മേ​യ​റു​ടെ ക​ത്ത്
ന​ഗ​രം വൃ​ത്തി​കേ​ടാ​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്: തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കു  തൃ​ശൂ​ർ മേ​യ​റു​ടെ ക​ത്ത്
Friday, March 1, 2024 2:28 AM IST
തൃ​​​ശൂ​​​ർ: ന​​​ഗ​​​രം വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​ക്കി​​​യു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ ജി​​​ല്ലാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​റാ​​​യ ക​​​ള​​​ക്ട​​​ർ​​​ക്കു മേ​​​യ​​​റു​​​ടെ ക​​​ത്ത്.

തൃ​​​ശൂ​​​രി​​​നെ യു​​​നെ​​​സ്കോ​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ ലേ​​​ണിം​​​ഗ് സി​​​റ്റി​​​യാ​​​യി ഉ​​​യ​​​ർ​​​ത്താ​​​നും സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ദ്യ സീ​​​റോ വേ​​​സ്റ്റ് കോ​​​ർ​​​പ​​​റേ​​​ഷ​​​നാ​​​ക്കി മാ​​​റ്റാ​​​നു​​​മു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ഹൈ​​​ക്കോ​​​ട​​​തി​​​വി​​​ധി ലം​​​ഘി​​​ച്ചു ജ​​​ന​​​ങ്ങ​​​ൾ​​​ക്കും വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്കും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും ത​​​ട​​​സ​​​മാ​​​കു​​​ന്ന രീ​​​തി​​​യി​​​ൽ സം​​​ഘ​​​ട​​​ന​​​ക​​​ളും രാ​​ഷ്‌​​ട്രീ​​​യ​​​പാ​​​ർ​​​ട്ടി​​​ക​​​ളും ബോ​​​ർ​​​ഡു​​​ക​​​ളും കൊ​​​ടി​​​തോ​​​ര​​​ണ​​​ങ്ങ​​​ളും കെ​​​ട്ടു​​​ന്നു. പോ​​​ലീ​​​സും കോ​​​ർ​​​പ​​​റേ​​​ഷ​​​നും സ്ഥാ​​​പി​​​ച്ച ഡി​​​വൈ​​​ഡ​​​റു​​​ക​​​ളി​​​ൽ പോ​​​സ്റ്റ​​​റു​​​ക​​​ൾ ഒ​​​ട്ടി​​​ച്ചു വൃ​​​ത്തി​​​ഹീ​​​ന​​​മാ​​​ക്കു​​​ന്നു.


കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ പ​​​ര​​​സ്യ​​​വ​​​രു​​​മാ​​​ന​​​ത്തി​​​നാ​​​യി ടെ​​​ൻ​​​ഡ​​​ർ ന​​​ൽ​​​കി​​​യ ഡി​​​വൈ​​​ഡ​​​റു​​​ക​​​ളി​​​ലും പോ​​​സ്റ്റ​​​റു​​​ക​​​ൾ ഒ​​​ട്ടി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​രാ​​​ജ് റൗ​​​ണ്ട്, എം​​​ജി റോ​​​ഡ്, ശ​​​ക്ത​​​ൻ ന​​​ഗ​​​ർ​​​വ​​​രെ​​​യു​​​ള്ള റോ​​​ഡു​​​ക​​​ളി​​​ൽ ഇ​​​ത്ത​​​രം പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നും ന​​​ഗ​​​ര​​​പൈ​​​തൃ​​​കം സം​​​ര​​​ക്ഷി​​​ച്ചു​​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
വി​​​ഷ​​​യ​​​ത്തി​​​ന്‍റെ പ്രാ​​​ധാ​​​ന്യം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ടു​​​ത്തു​​​മെ​​​ന്നും മേ​​​യ​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.