സെ​റ്റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024 ജ​​​നു​​​വ​​​രി 21ന് ​​​ന​​​ട​​​ത്തി​​​യ സ്റ്റേ​​​റ്റ് എ​​​ലി​​​ജി​​​ബി​​​ലി​​​റ്റി ടെ​​​സ്റ്റി​​​ന്‍റെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. www.prd.kerala.gov.in, www.kerala.gov.in, www.lbscentre.kerala.gov.in എ​​​ന്നീ വെ​​​ബ് സൈ​​​റ്റു​​​ക​​​ളി​​​ൽ ഫ​​​ലം ല​​​ഭ്യ​​​മാ​​​ണ്.

ആ​​​കെ 19464 പേ​​​ർ പ​​​രീ​​​ക്ഷ എ​​​ഴു​​​തി​​​യ​​​തി​​​ൽ 5103 പേ​​​ർ വി​​​ജ​​​യി​​​ച്ചു. വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 26.22. പാ​​​സാ​​​യ​​​വ​​​രു​​​ടെ ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​വ​​​ർ അ​​​വ​​​രു​​​ടെ സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോ​​​റം എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്ത് പൂ​​​രി​​​പ്പി​​​ച്ച് ആ​​​വ​​​ശ്യ​​​മാ​​​യ രേ​​​ഖ​​​ക​​​ളു​​​ടെ (ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ) കോ​​​പ്പി​​​ക​​​ൾ 40 രൂ​​​പ​​​യു​​​ടെ സ്റ്റാ​​​മ്പ് ഒ​​​ട്ടി​​​ച്ച് സ്വ​​​ന്തം മേ​​​ൽ​​​വി​​​ലാ​​​സം എ​​​ഴു​​​തി​​​യ A4 വ​​​ലി​​​പ്പ​​​ത്തി​​​ലു​​​ള്ള ക്ലോ​​​ത്ത് ലൈ​​​ൻ​​​ഡ് ക​​​വ​​​ർ സ​​​ഹി​​​തം ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​ർ ഫോ​​​ർ സ​​​യ​​​ൻ​​​സ് ആ​​​ൻ​​​ഡ് ടെ​​​ക്നോ​​​ള​​​ജി, പാ​​​ള​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-33 എ​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ ല​​​ഭ്യ​​​മാ​​​ക്ക​​​ണം.


സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ മേ​​​യ് മാ​​​സം മു​​​ത​​​ൽ വി​​​ത​​​ര​​​ണം ചെ​​​യ്യും. സെ​​​റ്റ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​നു​​​ള്ള അ​​​പേ​​​ക്ഷാ​​​ഫോം മാ​​​ർ​​​ച്ച് 15 മു​​​ത​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471 2560311, 312, 313.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.