അ​ഴി​മ​തി നി​രോ​ധ​ന​ത്തെ ക​ശാ​പ്പ് ചെ​യ്യു​ന്ന പ്രവൃത്തിയെന്ന് ചെന്നിത്തല
അ​ഴി​മ​തി നി​രോ​ധ​ന​ത്തെ ക​ശാ​പ്പ്  ചെ​യ്യു​ന്ന പ്രവൃത്തിയെന്ന്  ചെന്നിത്തല
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത ബി​​​ല്ലി​​​നു​​​ള്ള രാ​​​ഷ്‌​​​ട്രപ​​​തിയു​​​ടെ അം​​​ഗീ​​​കാ​​​രം ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മെ​​​ന്നും അ​​​ഴി​​​മ​​​തി നി​​​രോ​​​ധ​​​ന​​​ത്തെ ക​​​ശാ​​​പ്പ് ചെ​​​യ്യു​​​ന്ന പ്രവൃത്തിയാ​​​ണ് ഉ​​​ണ്ടാ​​​യ​​​തെ​​​ന്നും മു​​​തി​​​ർ​​​ന്ന കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല.

അ​​​പ്പ​​​ലേ​​​റ്റ് അ​​​ഥോ​​​റി​​​റ്റി​​​ക​​​ളു​​​ടെ മാ​​​റ്റം ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​വി​​​രു​​​ദ്ധ​​​മാ​​​ണ്. കോ​​​ട​​​തി​​​യി​​​ൽ പോ​​​യാ​​​ൽ രാ​​​ഷ്‌​​​ട്രപ​​​തിയു​​​ടെ അം​​​ഗീ​​​കാ​​​രം നി​​​ല​​​നി​​​ൽ​​​ക്കി​​​ല്ല.

നി​​​യ​​​മ​​​വി​​​രു​​​ദ്ധ ന​​​ട​​​പ​​​ടി​​​യാ​​​ണി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും കെ.​​​കെ. ശൈ​​​ല​​​ജ​​​യെ​​​യും ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാ​​​ണ് ഈ ​​​നി​​​യ​​​മം കൊ​​​ണ്ടു​​​വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പ​​​റ​​​ഞ്ഞു.


യു​​​ഡി​​​എ​​​ഫി​​​ന് ഏ​​​റെ അ​​​നു​​​കൂ​​​ല​​​മാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ അ​​​ന്ത​​​രീ​​​ക്ഷ​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു​​​ള്ള​​​ത്. 20ൽ 20 ​​​സീ​​​റ്റും യു​​​ഡി​​​എ​​​ഫ് നേ​​​ടു​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.