ഡിഎഫ്സിയുടെ പ്രവർത്തനം അഭിനന്ദനാർഹം: മാർ റാഫേൽ തട്ടിൽ
ഡിഎഫ്സിയുടെ പ്രവർത്തനം അഭിനന്ദനാർഹം: മാർ റാഫേൽ തട്ടിൽ
Friday, March 1, 2024 2:28 AM IST
കാ​ക്ക​നാ​ട്: ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ.

സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ​യും രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രു​ടെ​യും യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വ​ട​ക്കേ​ൽ അ​ധ‍്യ​ക്ഷ​നാ​യി​രു​ന്നു.

സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, രൂ​പ​ത ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ജോ​സ് കി​ഴ​ക്കേ​യി​ൽ (കോ​ത​മം​ഗ​ലം), ഫാ. ​ജോ​ർ​ജ് മാ​ന്തു​രു​ത്തി​ൽ (ച​ങ്ങ​നാ​ശേ​രി), ഫാ. ​ജി​യോ ചെറ​ടാ​യ് (തൃ​ശൂ​ർ), ഫാ. ​ജോ​സ​ഫ് കൊ​ല്ല​ക്കൊ​ന്പി​ൽ (ഇ​ടു​ക്കി), ഫാ. ​സു​ദീ​പ് കി​ഴ​ക്ക​ര​ക്കാ​ട്ട് (താ​മ​ര​ശേ​രി), ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്കുന്നു ചെരിവുപു​ര​യി​ടം (പാ​ലാ), ഫാ. ​ലി​പി​ൻ കാ​ലാ​യ്ക്ക​ൽ (കാ​ഞ്ഞി​ര​പ്പ​ള്ളി), സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ, വ​നി​താ പ്ര​സി​ഡ​ന്‍റ് ലി​സി ലൂ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് വ​ട്ടു​ക​ളം, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​യി ന​ടു​ക്കു​ടി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.