ധാ​തു​മ​ണ​ൽ ഖ​ന​നം ; മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾക്കും എതിരേ വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി
ധാ​തു​മ​ണ​ൽ ഖ​ന​നം ; മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾക്കും എതിരേ   വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹ​ർ​ജി
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ ന​​​ട​​​ക്കു​​​ന്ന കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ​​​യു​​​ടെ ധാ​​​തു​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​ലെ അ​​​ഴി​​​മ​​​തി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ പ്ര​​​ത്യേ​​​ക വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ഫ​​​യ​​​ൽ ചെ​​​യ്തു.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും മ​​​ക​​​ൾ വീ​​​ണ തൈ​​​ക്ക​​​ണ്ടി​​​യി​​​ലു​​​മ​​​ട​​​ക്കം ഏ​​​ഴു പേ​​​രാ​​​ണ് കേ​​​സി​​​ലെ എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ. ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച കോ​​​ട​​​തി ഈ ​​​മാ​​​സം 14ന് ​​​റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​ൻ വി​​​ജി​​​ല​​​ൻ​​​സി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ച്ചു.

പി​​​ണ​​​റാ​​​യി​​​ക്കും മ​​​ക​​​ൾ​​​ക്കും പു​​​റ​​​മേ സി​​​എം​​​ആ​​​ർ​​​എ​​​ൽ ഉ​​​ട​​​മ എ​​​സ്.​​​എ​​​ൻ. ശ​​​ശി​​​ധ​​​ര​​​ൻ ക​​​ർ​​​ത്ത, സി​​​എം​​​ആ​​​ർ​​​എ​​​ൽ, കെ​​​എം​​​എം​​​എ​​​ൽ, ഇ​​​ന്ത്യ​​​ൻ റെ​​​യ​​​ർ എ​​​ർ​​​ത്ത്സ്, എ​​​ക്സാ​​​ലോ​​​ജി​​​ക് എ​​​ന്നി​​​വ​​​രാ​​​ണ് എ​​​തി​​​ർ​​​ക​​​ക്ഷി​​​ക​​​ൾ.

തൃ​​​ക്കു​​​ന്ന​​​പ്പു​​​ഴ​​​യി​​​ലും ആ​​​റാ​​​ട്ടു​​​പു​​​ഴ​​​യി​​​ലും ധാ​​​തു​​​മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​നാ​​​യി ക​​​ർ​​​ത്ത സ്ഥ​​​ലം വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും 2004ലെ ​​​സം​​​സ്ഥാ​​​ന ഉ​​​ത്ത​​​ര​​​വും കേ​​​ന്ദ്ര നി​​​യ​​​മ​​​ങ്ങ​​​ളും എ​​​തി​​​രാ​​​യ​​​തി​​​നാ​​​ൽ ഖ​​​ന​​​നാ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. കേ​​​ര​​​ള ഭൂ​​​വ​​​നി​​​മ​​​യ ച​​​ട്ട പ്ര​​​കാ​​​രം ഈ ​​​ഭൂ​​​മി​​​ക്ക് ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള​​​ള ക​​​ർ​​​ത്ത​​​യു​​​ടെ ശ്ര​​​മ​​​ങ്ങ​​​ളും പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് വീ​​​ണ സി​​​എം​​​ആ​​​ർ​​​എ​​​ല്ലു​​​മാ​​​യി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​ത്. ഇ​​​തി​​​നുശേ​​​ഷം മു​​​ഖ്യ​​​മ​​​ന്ത്രി നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ട് റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നോ​​​ട് ക​​​ർ​​​ത്ത​​​യു​​​ടെ അ​​​പേ​​​ക്ഷ​​​യി​​​ൽ പു​​​നഃ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​താ​​​യി ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.


ഇ​​​തി​​​നി​​​ടെ 2018ലെ ​​​വെ​​​ള​​​ള​​​പ്പൊ​​​ക്ക​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ൽ കു​​​ട്ട​​​നാ​​​ടി​​​ലെ ജ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ന്ന പേ​​​രി​​​ൽ തോ​​​ട്ട​​​പ്പ​​​ള്ളി സ്പി​​​ൽ​​​വേ​​​യു​​​ടെ അ​​​ഴിമു​​​ഖ​​​ത്തുനി​​​ന്ന് ഉ​​​ദ്ദേ​​​ശം 2000 കോ​​​ടി രൂ​​​പ വി​​​ല​​​യു​​​ള്ള ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ട​​​ൺ ഇ​​​ൽ​​​മ​​​നൈ​​​റ്റും 85,000 ട​​​ണ്‍ റൂ​​​ട്ടൈ​​​ലും ഖ​​​ന​​​നം ചെ​​​യ്തു. സ​​​ർ​​​ക്കാ​​​ർ അ​​​ധീ​​​ന​​​ത​​​യി​​​ലു​​​ള്ളെ കെ​​​എം​​​എം​​​എ​​​ല്ലി​​​നാ​​​ണ് ഖ​​​ന​​​നാ​​​നു​​​മ​​​തി എ​​​ങ്കി​​​ലും കെ​​​എം​​​എം​​​എ​​​ല്ലി​​​ൽ നി​​​ന്ന് ക്യൂ​​​ബി​​​ക് മീറ്ററിന് വെ​​​റും 464 രൂ​​​പ നി​​​ര​​​ക്കി​​​ൽ സി​​​എം​​​ആ​​​ർ​​​എ​​​ൽ ഇ​​​വ സം​​​ഭ​​​രി​​​ക്കു​​​ന്നെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​യി​​​ലെ ആ​​​രോ​​​പ​​​ണം.

ഇ​​​തി​​​ലൂ​​​ടെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് രൂ​​​പ​​​യു​​​ടെ ധാ​​​തു​​​മ​​​ണ​​​ൽ തു​​​ച്ഛ​​​മാ​​​യ വി​​​ല​​​യ്ക്കു ക​​​ർ​​​ത്ത​​​യ്ക്കു ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വി​​​ഹി​​​ത ഇ​​​ട​​​പെ​​​ട​​​ൽ വ്യ​​​ക്ത​​​മാ​​​ണെ​​​ന്ന് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.