‘ബാ​ന്ദ്ര’ സി​നി​മ​യ​്ക്ക് മോ​ശം റി​വ്യു: ബ്ലോ​ഗ​ർ​മാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
‘ബാ​ന്ദ്ര’ സി​നി​മ​യ​്ക്ക് മോ​ശം റി​വ്യു:  ബ്ലോ​ഗ​ർ​മാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ടൂബി​​​ലൂ​​​ടെ മോ​​​ശ​​​മാ​​​യ സി​​​നി​​​മ റി​​​വ്യു ന​​​ട​​​ത്തി​​​യ​​​തി​​​ലൂ​​​ടെ ‘ബാ​ന്ദ്ര’ സി​​​നി​​​മ​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഗൂഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി എ​​​ന്ന ഹ​​​ർ​​​ജി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വ്.

യു​​​ടൂബ​​​ർമാ​​​ർ​​​ക്കെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി ന​​​ട​​​പ​​​ടി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ന്നാം ക്ലാ​​​സ് ജു​​​ഡീ​​​ഷ​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യു​​​ടെ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.


അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി മാ​​​ർ​​​ച്ച് 13 ന് ​​​റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ പൂ​​​ന്തു​​​റ സി​​​ഐ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. യു​​​ടൂ​​​ബ് ബ്ലോ​​​ഗ​​​ർ​​​മാ​​​രാ​​​യ അ​​​ശ്വ​​​വ​​​ന്ത് കോ​​​ക്, ഷി​​​ഹാ​​​ബ് , ഉ​​​ണ്ണി ബ്ലോ​​​ഗ്സ്, ഷാ​​​സ് മു​​​ഹ​​​മ്മ​​​ദ്, അ​​​ർ​​​ജു​​​ൻ, ഹി​​​ജാ​​​സ് ടാ​​​ക്, സാ​​​യി കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്ക​​​ണം എ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ക​​​ന്പ​​​നി​​​യാ​​​യ വി​​​നാ​​​യ​​​ക ഫി​​​ലിം​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.