റേ​ഷ​ൻ കാ​ർ​ഡ് മാ​റ്റ​ത്തി​നാ​യി എ​ല്ലാ മാ​സ​വും 19 വ​രെ അ​പേ​ക്ഷി​ക്കാം
റേ​ഷ​ൻ കാ​ർ​ഡ്  മാ​റ്റ​ത്തി​നാ​യി എ​ല്ലാ മാ​സ​വും 19 വ​രെ അ​പേ​ക്ഷി​ക്കാം
Friday, March 1, 2024 2:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​രു​​​ത​​​ര രോ​​​ഗ ബാ​​​ധി​​​ത​​​ർ​​​ക്ക് റേ​​​ഷ​​​ൻ​​​കാ​​​ർ​​​ഡ് മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് ത​​​രം മാ​​​റ്റു​​​ന്ന​​​തി​​​ന് എ​​​ല്ലാ മാ​​​സ​​​വും 19 വ​​​രെ അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​മെ​​​ന്ന് ഭ​​​ക്ഷ്യ പൊ​​​തു​​​വി​​​ത​​​ര​​​ണ മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ പ​​​റ​​​ഞ്ഞു.

ഭ​​​ക്ഷ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​തി​​​മാ​​​സ ഫോ​​​ൺ ഇ​​​ൻ പ​​​രി​​​പാ​​​ടി​​​യി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. താ​​​ലൂ​​​ക്ക് സ​​​പ്ലൈ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ടാ​​​ണ് അ​​​പേ​​​ക്ഷ ന​​​ൽ​​​കേ​​​ണ്ട​​​ത്. മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ വി​​​ളി​​​ക്കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ അ​​​പേ​​​ക്ഷ ന​​​ൽ​​​കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.