ജീവിക്കുന്ന രക്തസാക്ഷിയായ് തങ്കപ്പൻ
ജീവിക്കുന്ന രക്തസാക്ഷിയായ് തങ്കപ്പൻ
Thursday, February 29, 2024 2:28 AM IST
തോ​​​​​​മ​​​​​​സ് വ​​​​​​ർ​​​​​​ഗീ​​​​​​സ്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: കാ​​​​​​ട്ടു​​​​​​പോ​​​​​​ത്തി​​​​​​ന്‍റെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്ന കു​​​​​​ട​​​​​​ൽ​​​​​​മാ​​​​​​ല 42 തു​​​​​​ന്ന​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലൂ​​​​​​ടെ കൂ​​​​​​ട്ടി​​​​​​ച്ചേ​​​​​​ർ​​​​​​ത്ത വ​​​​​​യ​​​​​​റു​​​​​​മാ​​​​​​യി വ​​​​​​യോ​​​​​​ധി​​​​​​ക​​​​​​നാ​​​​​​യ ത​​​​​​ങ്ക​​​​​​പ്പ​​​​​​ൻ കാ​​​​​​ണി ജീ​​​​​​വി​​​​​​ക്കു​​​​​​ന്നു. പ​​​​​​ര​​​​​​സ​​​​​​ഹാ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​തെ ഒ​​​​​​ന്നും ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ. ആ​​​​​​ഹാ​​​​​​രം തൊ​​​​​​ണ്ട​​​​​​യി​​​​​​ൽ​​​​നി​​​​​​ന്നി​​​​റ​​​​​​ക്കാ​​​​​​ൻ ഏ​​​​​​റെ പ്ര​​​​​​യാ​​​​​​സം. എ​​​​​​ഴു​​​​​​പ​​​​​​തു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ത​​​​​​ങ്ക​​​​​​പ്പ​​​​​​ൻ​​​​​​ കാ​​​​​​ണി ത​​​​​​ന്‍റെ അ​​​​​​നു​​​​​​ഭ​​​​​​വം വി​​​​​​വ​​​​​​രി​​​​​​ച്ച​​​​​​പ്പോ​​​​​​ൾ വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ത്തി​​​​​​ന്‍റെ ഭീ​​​​​​ക​​​​​​ര​​​​​​താ​​​​​​ണ്ഡ​​​​​​വ​​​​​​ത്തി​​​​​​ന്‍റെ നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ച​​​​​​യാ​​​​​​യി മാ​​​​​​റി.

കാ​​​​​​ട്ടു​​​​​​പോ​​​​​​ത്തി​​​​​​ന്‍റെ ക്രൂ​​​​​​ര ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റ് മ​​​​​​ര​​​​​​ണ​​​​​​ത്തോ​​​​​​ട് മ​​​​​​ല്ല​​​​​​ടി​​​​​​ച്ച് ആ​​​​​​ഴ്ചക​​​​​​ളോ​​​​​​ളം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ​​​​​​ കോ​​​​​​ള​​​​​​ജി​​​​​​ൽ ചി​​​​​​കി​​​​​​ത്സ. വി​​​​​​തു​​​​​​ര പ്രാ​​​​​​ഥ​​​​​​മി​​​​​​കാ​​​​​​രോ​​​​​​ഗ്യ കേ​​​​​​ന്ദ്ര​​​​​​ത്തി​​​​​​ലെ തു​​​​​​ട​​​​​​ർചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കു ശേ​​​​​​ഷം ഇ​​​​​​പ്പോ​​​​​​ൾ പേ​​​​​​പ്പാ​​​​​​റ പൊ​​​​​​ടി​​​​​​യ​​​​​​കാ​​​​​​ല ആ​​​​​​ദി​​​​​​വാ​​​​​​സി കു​​​​​​ടി​​​​​​യി​​​​​​ലെ വീ​​​​​​ട്ടി​​​​​​ൽ ക​​​​​​ഴി​​​​​​യു​​​​​​ക​​​​​​യാ​​​​​​ണ്. പ​​​​​​ര​​​​​​സ​​​​​​ഹാ​​​​​​യ​​​​​​മി​​​​​​ല്ലാ​​​​​​തെ ഒ​​​​​​ന്നും ചെ​​​​​​യ്യാ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​തായതോടെ മ​​​​​​ക​​​​​​ൻ രാ​​​​​​ജ​​​​​​ൻ കൂ​​​​​​ലി​​​​​​പ്പ​​​​​​ണി ഉ​​​​​​പേ​​​​​​ക്ഷി​​​​​​ച്ച് പി​​​​​​താ​​​​​​വി​​​​​​നെ പ​​​​​​രി​​​​​​ച​​​​​​രി​​​​​​ച്ച് വീ​​​​​​ട്ടി​​​​​​ലും. ഇ​​​​​​തോ​​​​​​ടെ ഈ ​​​​​​ആ​​​​​​ദി​​​​​​വാ​​​​​​സി കു​​​​​​ടും​​​​​​ബ​​​​​​ത്തി​​​​​​ന് അ​​​​​​ന്ന​​​​​​ന്ന​​​​​​ത്തെ അ​​​​​​ന്ന​​​​​​ത്തി​​​​​​നു​​​​​​ള്ള വ​​​​​​ക​​​​​​പോ​​​​​​ലും ക​​​​​​ണ്ടെ​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​യാ​​​​​​ത്ത സ്ഥി​​​​​​തി.

ക​​​​​​ഴി​​​​​​ഞ്ഞ ജ​​​​​​നു​​​​​​വ​​​​​​രി 19ന് ​​​​​​പു​​​​​​ല​​​​​​ർ​​​​​​ച്ചെ വീ​​​​​​ട്ടു​​​​​​മു​​​​​​റ്റ​​​​​​ത്ത് വെ​​​​​​ള്ള​​​​​​മെ​​​​​​ടു​​​​​​ക്കാ​​​​​​നാ​​​​​​യി ഇ​​​​​​റ​​​​​​ങ്ങി​​​​​​യ ത​​​​​​ങ്ക​​​​​​പ്പ​​​​​​നെ കാ​​​​​​ട്ടു​​​​​​പോ​​​​​​ത്ത് കു​​​​​​ത്തി​​​​​​വീഴ്ത്തുകയായിരുന്നു. വ​​​​​​യ​​​​​​റ്റി​​​​​​ൽ കു​​​​​​ത്തേ​​​​​​റ്റ് വ​​​​​​യ​​​​​​ർ പി​​​​​​ള​​​​​​ർ​​​​​​ന്ന് കു​​​​​​ട​​​​​​ൽ​​​​​​ പു​​​​​​റ​​​​​​ത്തു​​​​​​വ​​​​​​ന്നു. ക​​​​​​ര​​​​​​ച്ചി​​​​​​ൽ കേ​​​​​​ട്ട് ഓ​​​​​​ടി​​​​​​യെ​​​​​​ത്തി​​​​​​യ സ​​​​​​മീ​​​​​​പ​​​​​​വാ​​​​​​സി​​​​​​ക​​​​​​ൾ കാ​​​​​​ണു​​​​​​ന്ന​​​​​​ത് ര​​​​​​ക്ത​​​​​​ത്തി​​​​​​ൽ കു​​​​​​ളി​​​​​​ച്ചുകി​​​​​​ട​​​​​​ക്കു​​​​​​ന്ന ത​​​​​​ങ്ക​​​​​​പ്പ​​​​​​നെ. ഉ​​​​​​ട​​​​​​ൻ ത​​​​​​ന്നെ വി​​​​​​തു​​​​​​ര സ​​​​​​ർ​​​​​​ക്കാ​​​​​​ർ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്ക്.


അ​​​​​​തീ​​​​​​വ ഗു​​​​​​രു​​​​​​ത​​​​​​രാ​​​​​​വ​​​​​​സ്ഥ​​​​​​ ആ​​​​​​യ​​​​​​തി​​​​​​നാ​​​​​​ൽ മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ലേ​​​​​​ക്ക് കൊ​​​​​​ണ്ടു​​​​​​പോ​​​​​​കാ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശം. മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ എ​​​​​​ത്തി​​​​​​ച്ചു; പി​​​​​​ള​​​​​​ർ​​​​​​ന്ന വ​​​​​​യ​​​​​​ർ 42 തു​​​​​​ന്ന​​​​​​ലുക​​​​​​ളോ​​​​​​ടെ ഒ​​​​​​ന്നി​​​​​​പ്പി​​​​​​ച്ചു. ര​​​​​​ണ്ടാ​​​​​​ഴ്ച​​​​​​യോ​​​​​​ളം മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ. തു​​​​​​ട​​​​​​ർ​​​​​​ന്ന് വി​​​​​​തു​​​​​​ര ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ലേ​​​​​​ക്ക്. അ​​​​​​വി​​​​​​ടെ​​​​​​യും ര​​​​​​ണ്ടാ​​​​​​ഴ്ച. മു​​​​​​റി​​​​​​വ് ഇ​​​​​​നി​​​​​​യും ഉ​​​​​​ണ​​​​​​ങ്ങാ​​​​​​ത്ത അ​​​​​​വ​​​​​​സ്ഥ. കാ​​​​​​ട്ടു​​​​​​മൃ​​​​​​ഗം ആ​​​​​​ദി​​​​​​വാ​​​​​​സി വ​​​​​​യോ​​​​​​ധി​​​​​​ക​​​​​​ന്‍റെ നേ​​​​​​ർ​​​​​​ക്ക് ഭീ​​​​​​ക​​​​​​രതാ​​​​​​ണ്ഡ​​​​​​വം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ സ​​​​​​ഹാ​​​​​​യ​​​​​​വു​​​​​​മാ​​​​​​യി ഓ​​​​​​ടി​​​​​​യെ​​​​​​ത്തേ​​​​​​ണ്ട വ​​​​​​നംവ​​​​​​കു​​​​​​പ്പു ന​​​​​​ല്കി​​​​​​യ​​​​​​ത് 5000 രൂ​​​​​​പ​​​​​​യു​​​​​​ടെ പേ​​​​​​രി​​​​​​നു​​​​​​ള്ള സ​​​​​​ഹാ​​​​​​യം മാ​​​​​​ത്രം.

ഒ​​​​​​പ്പം, ട്രൈ​​​​​​ബ​​​​​​ൽ സെ​​​​​​റ്റി​​​​​​ൽ​​​​​​മെ​​​​​​ന്‍റി​​​​​​ൽ നി​​​​​​ന്നും 5000 രൂ​​​​​​പ​​​​​​യും ല​​​​​​ഭി​​​​​​ച്ച​​​​​​താ​​​​​​യി ത​​​​​​ങ്ക​​​​​​പ്പ​​​​​​ന്‍റെ മ​​​​​​ക​​​​​​ൻ രാ​​​​​​ജ​​​​​​ൻ പ​​​​​​റ​​​​​​യു​​​​​​ന്നു. തു​​​​​​ട​​​​​​ർചി​​​​​​കി​​​​​​ത്സ​​​​​​യ്ക്കാ​​​​​​യി വി​​​​​​തു​​​​​​ര​​​​​​യി​​​​​​ൽനി​​​​​​ന്നും ഒ​​​​​​രു വാ​​​​​​ഹ​​​​​​നം പി​​​​​​ടി​​​​​​ച്ച് മെ​​​​​​ഡി​​​​​​ക്ക​​​​​​ൽ കോ​​​​​​ള​​​​​​ജി​​​​​​ൽ ര​​​​​​ണ്ടു ത​​​​​​വ​​​​​​ണ എ​​​​​​ത്തു​​​​​​ന്ന​​​​​​തി​​​​​​നു പോ​​​​​​ലും തി​​​​​​ക​​​​​​യാ​​​​​​ത്ത ഒ​​​​​​രു സ​​​​​​ഹാ​​​​​​യ​​​​​​മാ​​​​​​ണ് അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ അ​​​​​​നു​​​​​​വ​​​​​​ദി​​​​​​ച്ച​​​​​​ത്.

ത​​​​​​ങ്ക​​​​​​പ്പ​​​​​​നെ​​​​​​ന്ന വ​​​​​​യോ​​​​​​ധി​​​​​​ക​​​​​​നെ മ​​​​​​ക​​​​​​ൻ രാ​​​​​​ജ​​​​​​ൻ ഇ​​​​​​ന്ന​​​​​​ലെ തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​ര​​​​​​ത്ത് കെ​​​​​​പി​​​​​​സി​​​​​​സി​​​​​​യു​​​​​​ടെ ജ​​​​​​ന​​​​​​കീ​​​​​​യ ച​​​​​​ർ​​​​​​ച്ചാ സ​​​​​​ദ​​​​​​സി​​​​​​ലെ​​​​​​ത്തി​​​​​​ച്ച് ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​വ​​​​​​സ്ഥ പ​​​​​​റ​​​​​​ഞ്ഞ​​​​​​പ്പോ​​​​​​ഴാ​​​​​​ണ് പു​​​​​​റം​​​​​​ലോ​​​​​​കം ഇ​​​​​​തു നേ​​​​​​രി​​​​​​ട്ടു മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യ​​​​​​ത്.

പേ​​​​​​പ്പാ​​​​​​റ​​​​​​യി​​​​​​ൽനി​​​​​​ന്നു​​​​​​ത​​​​​​ന്നെ ക​​​​​​ര​​​​​​ടി ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഇ​​​​​​രു കൈ​​​​​​ക​​​​​​ളു​​​​​​ടെ​​​​​​യും സ്വാ​​​​​​ധീ​​​​​​നം ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട രാ​​​​​​ജേ​​​​​​ന്ദ്ര​​​​​​നും കാ​​​​​​ട്ടാ​​​​​​ന​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ൽ ഭ​​​​​​ർ​​​​​​ത്താ​​​​​​ക്ക​​​​​​ന്മാരെ ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട സാ​​​​​​വി​​​​​​ത്രി​​​​​​യും ല​​​​​​ളി​​​​​​ത​​​​​​യു​​​​​​മെ​​​​​​ല്ലാം വ​​​​​​ന്യ​​​​​​മൃ​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ത്തി​​​​​​ന്‍റെ നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ച​​​​​​ക​​​​​​ൾ തു​​​​​​റ​​​​​​ന്നുകാ​​​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.