വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​മി​ര​ന്പി
Thursday, February 29, 2024 12:32 AM IST
കോ​​​ത​​​മം​​​ഗ​​​ലം: മ​​​ല​​​യോ​​​രജ​​​ന​​​ത​​​യു​​​ടെ ജീ​​​വി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ ക​​​ട​​​ന്നു​​​ക​​​യ​​​റ​​​രു​​​തെ​​​ന്ന് കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ. വ​​​ന​​​ത്തോ​​​ടു ചേ​​​ർ​​​ന്നു ക​​​ഴി​​​യു​​​ന്ന മ​​​നു​​​ഷ്യ​​​ജീ​​​വ​​​നു​​​ക​​​ൾ​​​ക്ക് ഗാര​​​ന്‍റിയി​​​ല്ലാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​ജീ​​​വ​​​നോ​​​ടു ക​​​രു​​​ത​​​ലി​​​ല്ലാ​​​ത്ത കാ​​​ട്ടു​​​നീ​​​തി ന​​​ട​​​പ്പാ​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

“കാ​​​ട് വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ​​​ക്കും നാ​​​ട് മ​​​നു​​​ഷ്യ​​​നും’’ എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ന​​​ട​​​ന്ന ബ​​​ഹു​​​ജ​​​നറാ​​​ലി​​​യെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു പ്ര​​സം​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അദ്ദേഹം.

സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ടെ സ​​​മ്മ​​​ർ​​​ദ​​​മാ​​​ണ് കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ തെ​​​രു​​​വി​​​ലി​​​റ​​​ങ്ങാ​​​ൻ കാ​​​ര​​​ണം. പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളോ രാ​​​ഷ്‌​​ട്രീ​​​യ​​​ക്കാ​​​രോ എ​​​തി​​​ർ​​​ത്താ​​​ലും പ്ര​​​ശ്ന​​​മി​​​ല്ല. മ​​​നു​​​ഷ്യ​​​ർ​​​ക്കു ഭ​​​യ​​​ര​​​ഹി​​​ത​​​രാ​​​യി ജീ​​​വി​​​ക്കാ​​​ൻ സൗ​​​ക​​​ര്യം വേ​​​ണം.

മ​​​ല​​​യോ​​​ര, കു​​​ടി​​​യേ​​​റ്റ ഗ്രാ​​​മ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കാ​​​ൻ സാ​​​ധ്യ​​​മ​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്. ജ​​​ന​​​ങ്ങ​​​ൾ നാ​​​ടു​​​വി​​​ട്ടു പോ​​​കു​​​ന്നു. ജ​​​ന​​​ങ്ങ​​​ളാ​​​ണ് ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​റ​​​ക്കേ​​​ണ്ട.
ജ​​​ന​​​ങ്ങ​​​ളെ സം​​​ര​​​ക്ഷി​​​ക്കു​​​ക​​​യും ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നും സ്വ​​​ത്തി​​​നും സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്യു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളെ മാ​​​ത്ര​​​മേ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാ​​​വൂ. വ​​​ന്യ​​​ജീ​​​വി​​ശ​​​ല്യം നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ ശാ​​​സ്ത്രീ​​​യ​​​മാ​​​യ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. അ​​​വ​​​യു​​​ടെ എ​​​ണ്ണം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​ന് വി​​​ദേ​​​ശ​​നാ​​​ടു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രീ​​​ക്ഷി​​​ച്ചു വി​​​ജ​​​യി​​​ച്ച മാ​​​ർ​​​ഗ​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ നാ​​​ട്ടി​​​ലും പ്രാ​​​യോ​​​ഗി​​​ക​​​മാ​​​ണ്.

ആ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ജീ​​​വി​​​ക​​​ളു​​​ടെ എ​​​ണ്ണം നി​​​ശ്ചി​​​ത​​​കാ​​​ല​​​ത്തു നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ണ്ടാ​​​ക​​​ണം. വ​​​ന്യ​​​ജീ​​​വി​​​ക​​​ൾ നാ​​​ട്ടി​​​ൽ ഇ​​​റ​​​ങ്ങാ​​​തി​​​രി​​​ക്കാ​​​നു​​​ള്ള ട്ര​​​ഞ്ച് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്ക​​​ണം. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം നേ​​​രി​​​ടു​​​ന്ന സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ൾ വ​​​ലി​​​യ മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് ക​​​ട​​​ന്നു​​പോ​​​കു​​​ന്ന​​​ത്.


സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യും സാ​​​മൂ​​​ഹി​​​ക​​​മാ​​​യും പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​ന്നു. ഉ​​​യ​​​ർ​​​ന്ന ര​​​ക്ത​​​സ​​​മ്മ​​​ർ​​​ദം പോ​​​ലു​​​ള്ള രോ​​​ഗ​​​ങ്ങ​​​ൾ​​​ക്കും ഇ​​​തു കാ​​​ര​​​ണ​​​മാ​​​കു​​​ന്നു​​​ണ്ട് എ​​​ന്നു തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​ണ്.

മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന ആ​​​ക്ട് പോ​​​ലെ വ​​​ന്യ​​​ജീ​​​വിശ​​​ല്യം മൂ​​​ലം ന​​​ഷ്‌​​ടം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് നീ​​​തി ല​​​ഭി​​​ക്കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം വ​​​ര​​​ണം. ന​​ഷ്‌​​ട​​​ത്തി​​​ന് ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ ന​​​ഷ്‌​​ട​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്ക​​​ണം. വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ സ്വാ​​​ഭാ​​​വി​​​ക സം​​​ര​​​ക്ഷ​​​ക​​​രാ​​​യ വ​​​നം​​വ​​​കു​​​പ്പും സ​​​ർ​​​ക്കാ​​​രും വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ കാ​​​ട്ടി​​​ൽ​​ത്ത​​​ന്നെ നി​​​ർ​​​ത്താ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും മാ​​​ർ മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

നി​യ​മ​സ​ഹാ​യ​ത്തി​ന് രൂ​പ​ത​യു​ടെ ലീ​ഗ​ൽ സ​ർ​വീ​സ് സെ​ൽ

കോ​​​ത​​​മം​​​ഗ​​​ലം: വ​​​ന്യ​​​മൃ​​​ഗ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ നേ​​​രി​​​ടു​​​ന്ന​​​വ​​​ർ​​​ക്കു നി​​​യ​​​മ​​​സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് സെ​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ഇ​​​നി മു​​​ത​​​ൽ കാ​​​ട്ടു​​​മൃ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന​​​വ​​​ർ ഒ​​​റ്റ​​​യ്ക്ക് നി​​​യ​​​മ​​പോ​​​രാ​​​ട്ടം ന​​​ട​​​ത്തേ​​​ണ്ട​​​തി​​​ല്ല. അ​​​വ​​​ർ​​​ക്കൊ​​​പ്പം കൈ​​​കോ​​​ർ​​​ക്കാ​​​ൻ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യു​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.