സ​ന ഇ​ര്‍​ഷാ​ദ് മ​ട്ടു​വി​ന് വേ​ള്‍​ഡ് പ്ര​സ് ഫോ​ട്ടോ​ഗ്ര​ഫി പ്രൈ​സ്
സ​ന ഇ​ര്‍​ഷാ​ദ് മ​ട്ടു​വി​ന് വേ​ള്‍​ഡ് പ്ര​സ്  ഫോ​ട്ടോ​ഗ്ര​ഫി പ്രൈ​സ്
Thursday, February 29, 2024 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്ത്യ​​​ന്‍ ഫോ​​​ട്ടോ​​​ജേ​​​ണ​​​ലി​​​സ്റ്റ് സ​​​ന ഇ​​​ര്‍​ഷാ​​​ദ് മ​​​ട്ടു​​​വി​​​ന് കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ വേ​​​ള്‍​ഡ് പ്ര​​​സ് ഫോ​​​ട്ടോ​​​ഗ്ര​​​ഫി പ്രൈ​​​സ്. ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ശി​​​ല്പ​​​വു​​​മാ​​​ണ് പു​​​ര​​​സ്‌​​​കാ​​​രം.

ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കാ​​​ക്ക​​​നാ​​​ട് മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി കാ​​​മ്പ​​​സി​​​ല്‍ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള മീ​​​ഡി​​​യ കോ​​​ണ്‍​ക്ലേ​​​വി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍ അ​​​വാ​​​ര്‍​ഡ് സ​​​മ്മാ​​​നി​​​ക്കും.


പു​​​ലി​​​റ്റ്‌​​​സ​​​ര്‍ സ​​​മ്മാ​​​ന​​​ജേ​​​ത്രി​​​യാ​​​യ സ​​​ന ക​​​ശ്മീ​​​ര്‍ സ്വ​​​ദേ​​​ശി​​​യാ​​​ണ്. കൊ​​​വി​​​ഡ് കാ​​​ല​​​ത്ത് ക​​​ശ്മീ​​​രി​​​ലെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പു​​​ക​​​ളു​​​ടെ ഡോ​​​ക്യു​​​മെ​​​ന്റേ​​​ഷ​​​ന്‍ ന​​​ട​​​ത്തി​​​യ​​​തി​​​നാ​​​ണ് പു​​​ലി​​​റ്റ്‌​​​സ​​​ര്‍ തേ​​​ടി​​​യെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.