ഹൈ​ഡ്ര​ജ​ന്‍ ഫ്യൂ​വ​ല്‍ സെ​ല്‍ ഫെ​റി കൊ​ച്ചി​യി​ല്‍ നീ​റ്റി​ലി​റ​ക്കി
ഹൈ​ഡ്ര​ജ​ന്‍ ഫ്യൂ​വ​ല്‍ സെ​ല്‍ ഫെ​റി  കൊ​ച്ചി​യി​ല്‍ നീ​റ്റി​ലി​റ​ക്കി
Thursday, February 29, 2024 12:32 AM IST
കൊ​​​​ച്ചി: ഇ​​​​ന്ത്യ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി കൊ​​​​ച്ചി ക​​​​പ്പ​​​​ല്‍​ശാ​​​​ല​​​​യി​​​​ല്‍ നി​​​​ര്‍​മി​​​​ച്ച ആ​​​​ദ്യ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ഫ്യൂ​​​​വ​​​​ല്‍ സെ​​​​ല്‍ കാ​​​​റ്റ​​​​മ​​​​ര​​​​ന്‍ ഫെ​​​​റി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​മോ​​​ദി ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

തൂ​​​​ത്തു​​​​ക്കു​​​​ടി​​​​യി​​​​ല്‍ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു ന​​​​ട​​​​ത്തി​​​​യ ച​​​​ട​​​​ങ്ങി​​​​ല്‍ വെ​​​​ര്‍​ച്വ​​​​ലാ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശി​​​​ലെ വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലാ​​​​ണ് ഈ ​​​​ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ബോ​​​​ട്ട് സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക. ഹ​​​​രി​​​​ത നൗ​​​​ക പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി നി​​​​ര്‍​മി​​​​ച്ച ബോ​​​​ട്ടാ​​​​ണി​​​​ത്.

ച​​​​ട​​​​ങ്ങി​​​​ല്‍ കൊ​​​​ച്ചി​​​​ന്‍ ഷി​​​​പ്‌​​​​യാ​​​​ര്‍​ഡ് സി​​​​എം​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ര്‍, ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് ശ്രീ​​​​ജി​​​​ത്ത് നാ​​​​രാ​​​​യ​​​​ണ​​​​ന്‍, ഫി​​​​നാ​​​​ന്‍​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി.​​​​ജെ.​​​​ജോ​​​​സ്, ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബി​​​​ജോ​​​​യ് ഭാ​​​​സ്‌​​​​ക​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ച​​​​ട​​​​ങ്ങി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.

24 മീ​​​​റ്റ​​​​ര്‍ നീ​​​​ള​​​​മു​​​​ള്ള 50 പേ​​​​ര്‍​ക്കു യാ​​​​ത്ര ചെ​​​​യ്യാ​​​​വു​​​​ന്ന ഈ ​​​​കാ​​​​റ്റ​​​​മ​​​​ര​​​​ന്‍ ഫെ​​​​റി പൂ​​​​ര്‍​ണ​​​​മാ​​​​യും ശീ​​​​തീ​​​​ക​​​​രി​​​​ച്ച​​​​താ​​​​ണ്. 6.5 നോ​​​​ട്ട്‌​​​​സാ​​​​ണ് സ​​​​ര്‍​വീ​​​​സ് സ്പീ​​​​ഡ്. ബോ​​​​ട്ടി​​​​ലെ അ​​​​ഞ്ച് സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളി​​​​ലാ​​​​യി 350 ബാ​​​​ര്‍ മ​​​​ര്‍​ദ​​​​ത്തി​​​​ല്‍ സൂ​​​​ക്ഷി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ വാ​​​​ത​​​​കം ഫ്യു​​​​വ​​​​ല്‍ സെ​​​​ല്ലി​​​​ലേ​​​​ക്കു ക​​​​ട​​​​ത്തി​​​​വി​​​​ട്ട് വൈ​​​​ദ്യു​​​​തി ഉ​​​​ത്​​​​പാ​​​​ദി​​​​പ്പി​​​​ച്ചാ​​​​ണു പ്ര​​​​വ​​​​ര്‍​ത്ത​​​​നം.

എ​​​​ട്ടു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കാ​​​​ന്‍ ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കും. കൂ​​​​ടാ​​​​തെ മൂ​​​​ന്നു കി​​​​ലോ​​​​വാ​​​​ട്ടി​​​​ന്‍റെ സോ​​​​ളാ​​​​ര്‍ പാ​​​​ന​​​​ലും ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. കാ​​​​ഴ്ച​​​​യി​​​​ല്‍ കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍​മെ​​​​ട്രോ​​​​യു​​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ലു​​​​ള്ള ബോ​​​​ട്ടാ​​​​ണി​​​​ത്. അ​​​​തേ സു​​​​ര​​​​ക്ഷാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഇ​​​​തി​​​​ലു​​​​മു​​​​ണ്ട്.

മാ​​​​രി​​​​ടൈം ഇ​​​​ന്ധ​​​​ന​​​​മാ​​​​യി ഹൈ​​​​ഡ്ര​​​​ജ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം: ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് സി​​​​എം​​​​ഡി


കൊ​​​​ച്ചി: മാ​​​​രി​​​​ടൈം ഇ​​​​ന്ധ​​​​ന​​​​മാ​​​​യി ഹൈ​​​​ഡ്ര​​​​ജ​​​​നെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഫ്ലാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്ത ഇ​​​​ന്ത്യ​​​​യി​​​​ലെ ആ​​​​ദ്യ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ഫ്യൂ​​​​വ​​​​ല്‍ സെ​​​​ല്‍ ഫെ​​​​റി എ​​​​ന്ന് ഷി​​​​പ്പ്‌​​​​യാ​​​​ര്‍​ഡ് സി​​​​എം​​​​ഡി മ​​​​ധു എ​​​​സ്. നാ​​​​യ​​​​ര്‍. ച​​​​ട​​​​ങ്ങി​​​​നു​​​ശേ​​​​ഷം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളോ​​​​ട് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

​2070 ഓ​​​​ടെ ഇ​​​​ന്ത്യ​​​​യി​​​​ല്‍ ഹ​​​​രി​​​​ത​​​​ഗൃ​​​​ഹ വാ​​​​ത​​​​ക​​​​ങ്ങ​​​​ള്‍ മൂ​​​​ല​​​​മു​​​​ള്ള മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണം ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​നു​​​​ള്ള കേ​​​​ന്ദ്ര​​​സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഒ​​​​രു പൈ​​​​ല​​​​റ്റ് പ​​​​ദ്ധ​​​​തി​​​​യാ​​​​യാ​​​​ണ് ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ ഫെ​​​​റി നി​​​​ര്‍​മി​​​​ച്ച​​​​ത്. ശ​​​​ബ്‌​​​ദ​​​​മി​​​​ല്ലാ​​​​തെ ഓ​​​​ടു​​​​ന്ന ഈ ​​​​ഫെ​​​​റി മ​​​​ലി​​​​ന വാ​​​​ത​​​​ക​​​​ങ്ങ​​​​ളൊ​​​​ന്നും പു​​​​റ​​​​ന്ത​​​​ള്ളു​​​​ന്നി​​​​ല്ല.

ആ​​​​ഗോ​​​​ള​​​താ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ഘാ​​​​തം കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ക്കു​​​​ന്നു. കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൊ​​​​ച്ചി, കൊ​​​​ല്ലം എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലും ആ​​​​സാം, ഉ​​​​ത്ത​​​​ര്‍​പ്ര​​​​ദേ​​​​ശ്, മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലും ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ യാ​​​​നം സ​​​​ര്‍​വീ​​​​സി​​​​നാ​​​​യി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​ന്‍ ഉ​​​​ള്‍​നാ​​​​ട​​​​ന്‍ ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത അ​​​​ഥോ​​​​റി​​​​റ്റി ശ്ര​​​​മം ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

കൂ​​​​ടു​​​​ത​​​​ല്‍ എ​​​​ണ്ണ​​​​ക്ക​​​​മ്പ​​​​നി​​​​ക​​​​ള്‍ ഹൈ​​​​ഡ്ര​​​​ജ​​​​ന്‍ വി​​​​പ​​​​ണ​​​​ത്തി​​​​നാ​​​​യി എ​​​​ത്തു​​​​മ്പോ​​​​ഴാ​​​​യി​​​​രി​​​​ക്കും ഇ​​​​ത്ത​​​​രം യാ​​​​ന​​​​ങ്ങ​​​​ള്‍​ക്ക് കൂ​​​​ടു​​​​ത​​​​ല്‍ പ്ര​​​​ചാ​​​​രം ല​​​​ഭി​​​​ക്കു​​​​ക​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. യാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ര്‍​മാ​​​​ണം സം​​​​ബ​​​​ന്ധി​​​​ച്ച് സ്വ​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ള്‍ വ​​​​ന്നി​​​​ട്ടു​​​​ണ്ട്.

പ്രാ​​​​ഥ​​​​മി​​​​ക ച​​​​ര്‍​ച്ച​​​​ക​​​​ള്‍ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. കൊ​​​​ച്ചി​​​​യി​​​​ല്‍ പ​​​​രീ​​​​ക്ഷ​​​​ണ ഓ​​​​ട്ടം പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കി ഒ​​​​രു​​​​മാ​​​​സ​​​​ത്തി​​​​നു​​​ശേ​​​​ഷം ഫെ​​​​റി വാ​​​​രാ​​​​ണ​​​​സി​​​​യി​​​​ലേ​​​​ക്ക് കൊ​​​​ണ്ടു പോ​​​​കു​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.