ഇരുചക്രവാഹനം മോഷ്ടിച്ച നാലു യുവാക്കള്‍ അറസ്റ്റില്‍
ഇരുചക്രവാഹനം മോഷ്ടിച്ച  നാലു യുവാക്കള്‍ അറസ്റ്റില്‍
Thursday, November 30, 2023 1:15 AM IST
കൊ​​ച്ചി: ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം മോ​​ഷ്ടി​​ച്ച കേ​​സി​​ല്‍ നാ​​ല് യു​​വാ​​ക്ക​​ള്‍ അ​​റ​​സ്റ്റി​​ല്‍. മ​​ഞ്ചേ​​രി സ്വ​​ദേ​​ശി​​ക​​ളാ​​യ മു​​ഹ​​മ്മ​​ദ് റ​​ഷീ​​ദ് (18), മു​​ഹ​​മ്മ​​ദ് സ​​നീ​​ന്‍ (18), മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​ര്‍ഫാ​​ന്‍ (20), അ​​ല്‍ത്താ​​ഫ് (18) ,എ​​ന്നി​​വ​​രെ പാ​​ലാ​​രി​​വ​​ട്ടം പോ​​ലീ​​സ് ആ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ ഏ​​ഴി​​ന് രാ​​ത്രി പ​​ത്തോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം.


പാ​​ടി​​വ​​ട്ട​​ത്തെ മെ​​ന്‍സ് ഹോ​​സ്റ്റ​​ലി​​ന്‍റെ മു​​ന്‍വ​​ശ​​ത്തുനി​​ന്നും ഇ​​രു​​ച​​ക്ര​​വാ​​ഹ​​നം പ്ര​​തി​​ക​​ള്‍ മോ​​ഷ്ടി​​ച്ച് ക​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.