പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഇ​ൻ​ഡ​ന്‍റ് ന​ൽ​ക​ണം
Thursday, November 30, 2023 1:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2024-25 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ഒ​​​ന്നു മു​​​ത​​​ൽ 10 വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ഇ​​​ൻ​​​ഡ​​​ന്‍റ് ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യാ​​​ത്ത സ്‌​​​കൂ​​​ളു​​​ക​​​ൾ​​​ക്ക് ഇ​​​ന്നുമു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ ര​​​ണ്ടുവ​​​രെ www.kite.kerala.gov. in മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്‌ട​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.