ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്: എം.​കെ. ക​ണ്ണ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു
ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സ്:  എം.​കെ. ക​ണ്ണ​നെ ഇ​ഡി ചോ​ദ്യം ചെ​യ്തു
Tuesday, September 26, 2023 6:57 AM IST
കൊ​​​ച്ചി: ക​​​രു​​​വ​​​ന്നൂ​​​ര്‍ ബാ​​​ങ്ക് ത​​​ട്ടി​​​പ്പ് കേ​​​സി​​​ല്‍ തൃ​​​ശൂ​​​ര്‍​ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്ക്പ്ര​​​സി​​​ഡ​​​ന്‍റും സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റ​​​യം​​​ഗ​​​വു​​​മാ​​​യ എം.​​​കെ. ​​​ക​​​ണ്ണ​​​നെ എ​​​ന്‍​ഫോ​​​ഴ്‌​​​സ്‌​​​മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ്(​​​ഇ​​​ഡി) ചോ​​​ദ്യം ചെ​​​യ്തു. തൃ​​​ശൂ​​​ര്‍ കോ ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കി​​​ലാ​​​ണ് ക​​​രു​​​വ​​​ന്നൂ​​​ര്‍ കേ​​​സി​​​ലെ മു​​​ഖ്യ​​​പ്ര​​​തി അ​​​റ​​​സ്റ്റി​​​ലാ​​​യ പി. ​​​സ​​​തീ​​​ഷ് കു​​​മാ​​​ര്‍ മി​​​ക്ക ഇ​​​ട​​​പാ​​​ടും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് എം.​​​കെ. ക​​​ണ്ണ​​​നെ ചോ​​​ദ്യം ചെ​​​യ്ത​​​ത്.

ഇ​​​ഡി​​​യു​​​ടെ കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ലാ​​​യി​​​രു​​​ന്നു ചോ​​​ദ്യം ചെ​​​യ്യ​​​ല്‍. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11ന് ​​​കൊ​​​ച്ചി ഓ​​​ഫീ​​​സി​​​ല്‍ ഹാ​​​ജ​​​രാ​​​യ ക​​​ണ്ണ​​​ൻ രാ​​​ത്രി ഏ​​​ഴോ​​​ടെ തൃ​​​ശൂ​​​രി​​​ലേ​​​ക്കു മ​​​ട​​​ങ്ങി. വെ​​​ള്ളി​​​യാ​​​ഴ്ച വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ന് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

തൃ​​​ശൂ​​​ര്‍ കോ-ഓപ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കി​​​ല്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം 17 മ​​​ണി​​​ക്കൂ​​​റോ​​​ളം ന​​​ട​​​ത്തി​​​യ റെ​​​യി​​​ഡി​​​ല്‍ കോ​​​ടി​​​ക​​​ളു​​​ടെ ഇ​​​ട​​​പാ​​​ട് രേ​​​ഖ​​​ക​​​ള്‍ ഇ​​​ഡി പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ തേ​​​ടാ​​​നാ​​​ണ് എം.​​​കെ. ക​​​ണ്ണ​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​ഡി വ്യ​​​ക്ത​​​മാ​​​ക്കി.
എം.​​​കെ. ക​​​ണ്ണ​​​നെ കൂ​​​ടാ​​​തെ പി.​​​സ​​​തീ​​​ഷ്‌​​​കു​​​മാ​​​റി​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​ന്‍ ശ്രീ​​​ജി​​​ത്തി​​​നെ​​​യും​​​ ഇ​​​ന്ന​​​ലെ​​​ഇ​​​ഡി​​​ചോ​​​ദ്യം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.