ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നു യാ​ത്രാ​മൊ​ഴി
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നു യാ​ത്രാ​മൊ​ഴി
Tuesday, September 27, 2022 1:14 AM IST
നി​​​ല​​​ന്പൂ​​​ർ: കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദി​​​നു നാ​​ട് യാ​​​ത്രാ​​​മൊ​​​ഴി​​യേ​​കി. നി​​​ല​​​ന്പൂ​​​രി​​​ലെ വീ​​​ട്ടി​​​ൽ​​നി​​​ന്നു ച​​​ന്ത​​​ക്കു​​​ന്ന് മു​​​ക്ക​​​ട്ട​​​യി​​​ലെ വ​​​ലി​​​യ ജു​​​മാ മ​​​സ്ജി​​​ദി​​​ലേ​​​ക്കു​​​ള്ള വി​​​ലാ​​​പ​​​യാ​​​ത്ര​​​യി​​​ലും തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന സം​​​സ്കാ​​​രച​​​ട​​​ങ്ങു​​​ക​​​ളി​​​ലും ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.

രാ​​​വി​​​ലെ ഒ​​​ന്പ​​​തിന് വീ​​​ട്ടി​​​ലെ ഹാ​​​ളി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് വീ​​​ട്ടു​​​കാ​​​രും ബ​​​ന്ധു​​​ക്ക​​​ളും അ​​​ന്ത്യാ​​​ഞ്ജ​​​ലി അ​​​ർ​​​പ്പി​​​ച്ച ശേ​​​ഷം വീ​​​ട്ടു​​​മു​​​റ്റ​​​ത്ത് ഔ​​​ദ്യോ​​​ഗി​​​ക ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കാ​​​യി ത​​​യാ​​​റാ​​​ക്കി​​​യ സ്ഥ​​​ല​​​ത്ത് ഭൗ​​​തി​​​ക​​​ശ​​​രീ​​​രം കൊ​​​ണ്ടു​​​വ​​​ന്നു. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്കു ശേ​​​ഷം പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തി 9.15ന് ​​​ച​​​ന്ത​​​ക്കു​​​ന്ന് വ​​​ലി​​​യ ജു​​​മാ മ​​​സ്ജി​​​ദ് ക​​​ബ​​​ർ​​​സ്ഥാ​​​നി​​​ലേ​​​ക്കു വി​​​ലാ​​​പ​​​യാ​​​ത്ര​​​യാ​​​യി നീ​​​ങ്ങി.

മ​​​ക്ക​​​ളാ​​​യ ആ​​​ര്യാ​​​ട​​​ൻ ഷൗ​​​ക്ക​​​ത്ത്, ഡോ. ​​​റി​​​യാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ മൃ​​​ത​​​ദേ​​​ഹം വ​​ഹി​​ച്ചു. 9.45ന് ​​​മു​​​ക്ക​​​ട്ട മ​​​സ്ജി​​​ദി​​​ൽ മ​​​യ്യ​​​ത്ത് ന​​​മ​​​സ്കാ​​​ര​​​ത്തി​​​ന് മ​​​രു​​​മ​​​ക​​​ൻ ഡോ.​​ ഹാ​​​ഷിം ജാ​​​വേ​​​ദ് നേ​​​തൃ​​​ത്വം ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​റ​​​ട​​​ക്കി. നി​​​ല​​​ന്പൂ​​​ർ ഡി​​​വൈ​​​എ​​​സ്പി സാ​​​ജു കെ.​​ഏ​​​ബ്രഹ​​​ാ​​​മിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണ് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ​​​യു​​​ള്ള ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.


അ​​​വ​​​സാ​​​ന​​​മാ​​​യി ഒ​​​രു നോ​​​ക്കു​​​ കാ​​​ണാ​​​ൻ രാ​​​വി​​​ലെ മു​​​ത​​​ൽ ആ​​​ര്യാ​​​ട​​​ന്‍റെ വീ​​​ട്ടി​​​ലേ​​​ക്ക് നി​​​ലയ്​​​ക്കാ​​​ത്ത ജ​​​ന​​​പ്ര​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു. മു​​​ൻ സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​യ വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ എ​​​ന്നി​​​വ​​​ർ രാ​​​വി​​​ലെ എ​​​ട്ടു മ​​​ണി​​​യോ​​​ടെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി അ​​​ന്ത്യാ​​​ഞ്ജലി അ​​​ർ​​​പ്പി​​​ച്ചു.

മ​​​ന്ത്രി വി.​​​അ​​​ബ്ദു​​​റ​​​ഹ്മാ​​​ൻ, മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി, പി.​​​വി.​​അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബ് എം​​​പി, എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ, എ.​​​പി. അ​​​നി​​​ൽ​​​കു​​​മാ​​​ർ, ടി.​​​സി​​​ദ്ദിഖ്, പി.​​​കെ.​​ബ​​​ഷീ​​​ർ, സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂ​​​ട്ടീവ് അം​​​ഗം പി.​​​പി.​​സു​​​നീ​​​ർ, ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എ​​​സ്. ജോ​​​യ് തു​​​ട​​​ങ്ങി ആ​​​യി​​​ര​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.