പോ​ക്സോ കേ​സുകളിൽ ശിക്ഷ വിധിച്ചു
Tuesday, September 27, 2022 1:14 AM IST
20 വർഷം തടവ്

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: പോ​​​ക്സോ കേ​​​സി​​​ൽ പ്ര​​​തി​​​ക്ക് 20 വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും ര​​​ണ്ടു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു.

2015 ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​ായ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ണ്‍​കു​​​ട്ടി​​​യെ പീ​​​ഡി​​​പ്പി​​​ച്ച​​​തി​​​ന് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​സി​​​ൽ പ്ര​​​തി​​​യാ​​​യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ എ​​​ക്സ്റേ ടെ​​​ക്നീ​​​ഷൻ ആ​​​യി​​​രു​​​ന്ന മാ​​​ള പ​​​ള്ളി​​​പ്പു​​​റം ഷാ​​​പ്പും​​​പ​​​ടി സ്വ​​​ദേ​​​ശി ക​​​ള​​​ത്തി​​​ൽ വീ​​​ട്ടി​​​ൽ അ​​​ൻ​​​സി​​​ലി​​​നെ ( 29 ) യാ​​​ണ് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫാ​​​സ്റ്റ് ട്രാ​​​ക്ക് സെ​​​ഷ​​​ൻ​​​സ് സ്പെ​​​ഷ​​​ൽ പോ​​​ക്സോ കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​പി. പ്ര​​​ദീ​​​പ് ശി​​​ക്ഷി​​​ച്ച​​​ത്.

12 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വ്

തൃ​​​ശൂ​​​ർ: ഏ​​​ഴു വ​​​യ​​​സു​​​കാ​​​രി​​​ക്കു​​​നേ​​​രേ ലൈം​​​ഗി​​​ക അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​യാ​​​ൾ​​​ക്ക് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ലാ​​​യി 12 വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വും ഒ​​​രു ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ വി​​​ധി​​​ച്ചു. അ​​​മ​​​ല ന​​​ഗ​​​റി​​​ൽ പ​​​റ​​​പ്പു​​​ള്ളി ജോ​​​സി​​​നെ (65) തൃ​​​ശൂ​​​ർ ഫാ​​​സ്റ്റ് ട്രാ​​​ക്ക് കോ​​​ട​​​തി ജ​​​ഡ്ജി ബി​​​ന്ദു സു​​​ധാ​​​ക​​​ര​​​നാ​​​ണു ശി​​​ക്ഷി​​​ച്ച​​​ത്.

പോ​​​ക്സോ നി​​​യ​​​മം ഒ​​​മ്പ​​​ത്, പ​​​ത്ത് വ​​​കു​​​പ്പു​​​ക​​​ൾ പ്ര​​​കാ​​​രം ഏ​​​ഴു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വി​​​നും 50,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നും ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ നി​​​യ​​​മ​​​ത്തി​​​ലെ 354 വ​​​കു​​​പ്പു പ്ര​​​കാ​​​രം അ​​​ഞ്ചു വ​​​ർ​​​ഷം ക​​​ഠി​​​ന ത​​​ട​​​വി​​​നും 50,000 രൂ​​​പ പി​​​ഴ​​​യ​​​ട​​​യ്ക്കാ​​​നു​​​മാ​​​ണ് വി​​​ധി. പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​രു വ​​​ർ​​​ഷം കൂ​​​ടി ജ​​​യി​​​ൽ​​​ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​ണം.

2014- 2015 വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​ണ് കേ‌​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം ന​​​ട​​​ന്ന​​​ത്. ആ​​​രു​​​മി​​​ല്ലാ​​​ത്ത സ​​​മ​​​യ​​​ത്ത് ബാ​​​ലി​​​ക​​​യെ പ്ര​​​ലോ​​​ഭി​​​പ്പി​​​ച്ച് വീ​​​ട്ടി​​​ലേ​​​ക്കു വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി പ​​​ല​​​ത​​​വ​​​ണ​​​ക​​​ളാ​​​യി പീ​​​ഡി​​​പ്പി​​​ച്ചെ​​​ന്നാ​​​ണു കേ​​​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.