ചി​കി​ത്സ​യ്ക്കു പ​ണം ക​ണ്ടെ​ത്താ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍​ക്ക് കൈ​ത്താ​ങ്ങാ​യി മി​ലാ​പ്പ്
Monday, September 26, 2022 12:22 AM IST
കൊ​​​ച്ചി: ചി​​​കി​​​ത്സ​​​യ്ക്കു പ​​​ണം ക​​​ണ്ടെ​​​ത്താ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് കൈ​​​ത്താ​​​ങ്ങാ​​​യി മി​​​ലാ​​​പ്പ് ക്രൗ​​​ഡ്ഫ​​​ണ്ടിം​​​ഗ് പ്ലാ​​​റ്റ്‌​​​ഫോം.

ഓ​​​ണ്‍​ലൈ​​​ന്‍ ക്രൗ​​​ഡ്ഫ​​​ണ്ടിം​​​ഗ് വ​​​ഴി രാ​​​ജ്യ​​​ത്ത് 46 ല​​​ക്ഷം ആ​​​ളു​​​ക​​​ള്‍​ക്കും ഇ​​​ന്ത്യ​​​ക്ക് പു​​​റ​​​ത്ത് നാ​​​ലു​​ല​​​ക്ഷം പേ​​​ര്‍​ക്കും മി​​​ലാ​​​പ്പ് സ​​​ഹാ​​​യ​​​മെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് പ്ര​​​സി​​​ഡ​​​ന്‍റും സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ അ​​​ലോ​​​ജ് വി​​​ശ്വ​​​നാ​​​ഥ​​​ന്‍ പ​​​റ​​​ഞ്ഞു.


കോ​​​വി​​​ഡി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് 2020 ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ല്‍ തീ​​​ര്‍​ത്തും സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് മി​​​ലാ​​​പി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​നം.

ദാ​​​താ​​​ക്ക​​​ളും യൂ​​​സ​​​ര്‍​മാ​​​രും സ്വ​​​മേ​​​ധ​​​യാ ന​​​ല്‍​കു​​​ന്ന സം​​​ഭാ​​​വ​​​ന മാ​​​ത്ര​​​മാ​​​ണ് വ​​​രു​​​മാ​​​നം. അ​​​ഞ്ച് സ്‌​​​റ്റെ​​​പ്പി​​​ലൂ​​​ടെ ആ​​​ര്‍​ക്കും മി​​​ലാ​​​പി​​​ലൂ​​​ടെ ഫ​​​ണ്ട് ശേ​​​ഖ​​​ര​​​ണ കാ​​​മ്പെ​​​യി​​ൻ തു​​​ട​​​ങ്ങാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.