ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പോ​ലീ​സ് നി​ഷ്ക്രി​യം: വി.​ഡി. സ​തീ​ശ​ൻ
ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ പോ​ലീ​സ് നി​ഷ്ക്രി​യം: വി.​ഡി. സ​തീ​ശ​ൻ
Sunday, September 25, 2022 1:22 AM IST
തൃ​​​ശൂ​​​ർ: ഹ​​​ർ​​​ത്താ​​​ൽ ദി​​​ന​​​ത്തി​​​ൽ പോ​​​ലീ​​​സ് നി​​​ഷ്ക്രി​​​യ​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. ഇ​​​ത്ര​​​യേ​​​റെ അ​​​ക്ര​​​മ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ അ​​​ര​​​ങ്ങേ​​​റി​​​യി​​​ട്ടും മു​​​ഖ്യ​​​മ​​​ന്ത്രി ഹ​​​ർ​​​ത്താ​​​ലി​​​നെ ത​​​ള്ളി​​​പ്പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. ന്യൂ​​​ന​​​പ​​​ക്ഷ, ഭൂ​​​രി​​​പ​​​ക്ഷ വ​​​ർ​​​ഗീ​​​യ​​​ത​​​യ്ക്ക് സി​​​പി​​​എം കു​​​ട​​​പി​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​ന്നും അ​​ദ്ദേ​​ഹം ആ​​​മ്പ​​​ല്ലൂ​​​രി​​​ൽ വാ​​​ർ​​​ത്താസ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.


ആ​​​ർ​​​എ​​​സ്എ​​​സും പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടും രാ​​​ജ്യ​​​ത്ത് അ​​​ര​​​ക്ഷി​​​താ​​​വ​​​സ്ഥ സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ്. പോ​​​പ്പു​​​ല​​​ർ ഫ്ര​​​ണ്ടി​​നെ ​നി​​​രോ​​​ധി​​​ക്ക​​​ണ​​​മോ​​​യെ​​​ന്ന​​​തു ച​​​ർ​​​ച്ച​​​ചെ​​​യ്‌ത് തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും സ​​​തീ​​​ശ​​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.