മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത് ക്വ​ട്ടേ​ഷ​ൻ പ​ണി: കെ.​സി. വേ​ണു​ഗോ​പാ​ൽ
മു​ഖ്യ​മ​ന്ത്രി ചെ​യ്യു​ന്ന​ത്  ക്വ​ട്ടേ​ഷ​ൻ പ​ണി:  കെ.​സി. വേ​ണു​ഗോ​പാ​ൽ
Sunday, September 25, 2022 1:22 AM IST
തൃ​​​ശൂ​​​ർ: മോ​​​ദി​​​ക്കും അ​​​മി​​​ത് ഷാ​​​യ്ക്കും വേ​​​ണ്ടി​​​യു​​​ള്ള ക്വ​​​ട്ടേ​​​ഷ​​​ൻ പ​​​ണി​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​നെ​​​തി​​​രേ ഏ​​​റ്റെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് എ​​​ഐ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ൽ.

ഭാ​​​ര​​​ത് ജോ​​​ഡോ യാ​​​ത്ര​​​യ്ക്കെ​​​തി​​​രേ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ന​​​ട​​​ത്തു​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങള്‍ ബി​​​ജെ​​​പി​​​യെ സു​​​ഖി​​​പ്പി​​​ക്കാ​​​നാ​​​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.