ഹ​ർ ഘ​ർ തി​രം​ഗ: ത്രി​വ​ർ​ണ പ​താ​ക​ക​ൾ പോ​സ്റ്റോ​ഫീ​സു​ക​ൾ വ​ഴി
ഹ​ർ ഘ​ർ തി​രം​ഗ: ത്രി​വ​ർ​ണ പ​താ​ക​ക​ൾ പോ​സ്റ്റോ​ഫീ​സു​ക​ൾ വ​ഴി
Thursday, August 11, 2022 1:43 AM IST
കോ​​ട്ട​​യം: സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ എ​​ഴു​​പ​​ത്ത​​ഞ്ചാം വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ങ്ങ​​ളോ​​ട​​നു​​ബ​​ന്ധി​​ച്ച് പ​​തി​​മൂ​​ന്നു മു​​ത​​ൽ പ​​തി​​ന​​ഞ്ചു വ​​രെ സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ വീ​​ടു​​ക​​ളി​​ലും സ​​ർ​​ക്കാ​​ർ-അ​​ർ​​ധസ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും ദേ​​ശീ​​യപ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തി​​നുവേ​​ണ്ടി​​യു​​ള്ള ത്രി​​വ​​ർ​​ണ പ​​താ​​ക​​ക​​ളു​​ടെ വി​​ത​​ര​​ണം പോ​​സ്റ്റോ​​ഫീ​​സു​​ക​​ൾ വ​​ഴി ആ​​രം​​ഭി​​ച്ചു.

എ​​ല്ലാ പോ​​സ്റ്റോ​​ഫീ​​സു​​ക​​ളി​​ലും പ​​താ​​ക ല​​ഭി​​ക്കും. 25 രൂ​​പ​​യാ​​ണ് ഒ​​ന്നിനു വി​​ല. കേ​​ര​​ള​​ത്തി​​ൽ ഒ​​ന്ന​​ര ല​​ക്ഷ​​ത്തോ​​ളം പ​​താ​​ക​​ക​​ൾ പോ​സ്റ്റോ​ഫീ​സു​ക​ൾ വ​ഴി വി​​ത​​ര​​ണം ചെ​​യ്തു.


നി​​ര​​വ​​ധി​​യാ​​ളു​​ക​​ളാ​​ണ് ഗ്രാ​​മ​​ങ്ങ​​ളി​​ലും ന​​ഗ​​ര​​ങ്ങ​​ളി​​ലു​​മു​​ള്ള പോ​​സ്റ്റോ​​ഫീ​​സു​​ക​​ളി​​ൽ പ​​താ​​ക വാ​​ങ്ങാ​നെത്തു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ അ​​ർ​​ധ​​സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രി​​ക​​ളും സ്കൂ​​ൾ-​​കോ​​ള​​ജ് അ​​ധി​​കാ​​രി​​ക​​ളും പ​​താ​​ക വാ​​ങ്ങാനെ​​ത്തു​​ന്നു​​ണ്ട്. 13 വ​​രെ പോ​​സ്റ്റോ​​ഫീ​​സു​​ക​​ൾ വ​​ഴി പ​​താ​​ക​​ക​​ൾ പ്ര​​വൃ​​ത്തിസ​​മ​​യ​​ത്ത് വാ​​ങ്ങാ​​വു​​ന്ന​​താ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.