സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി: ഹ​ര്‍​ജി മാ​റ്റി
സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി: ഹ​ര്‍​ജി മാ​റ്റി
Thursday, August 11, 2022 1:43 AM IST
കൊ​​​ച്ചി: സി​​​ല്‍​വ​​​ര്‍​ലൈ​​​ന്‍ പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി കെ-​​റെ​​​യി​​​ല്‍ എ​​​ന്നെ​​​ഴു​​​തി​​​യ കോ​​​ണ്‍​ക്രീ​​​റ്റ് കു​​​റ്റി​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കു​​​ന്ന​​​തു ചോ​​​ദ്യം​​ചെ​​​യ്ത് കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി മു​​​ര​​​ളീ​​​കൃ​​​ഷ്ണ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ള്‍ ഹൈ​​​ക്കോ​​​ട​​​തി 19നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

പ​​​ദ്ധ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സാ​​​മൂ​​​ഹ്യാ​​​ഘാ​​​ത പ​​​ഠ​​​ന​​​വും സ​​​ര്‍​വേ​​​യും ഏ​​​തു ഘ​​​ട്ട​​​ത്തി​​​ലെ​​​ത്തി​​​യെ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​ന്‍ നേ​​​രത്തേ ഹൈ​​​ക്കോ​​​ട​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​​ടു നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ള്‍, ഇ​​​തി​​​നു കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. തു​​​ട​​​ര്‍​ന്നാ​​​ണ് ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ ഹ​​​ര്‍​ജി മാ​​​റ്റി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.