ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​ജ്ഞാ​പ​നം ഇ​ന്ന്
Wednesday, August 10, 2022 12:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ഗ്രാ​​​മ പ​​​ഞ്ചാ​​​യ​​​ത്ത് സ്പോ​​​ർ​​​ട്സ് കൗ​​​ൺ​​​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ വി​​​ജ്ഞാ​​​പ​​​നം ഇ​​​ന്ന്പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കും.

17ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ നാ​​​മ​​​നി​​​ദേ​​​ശ പ​​​ത്രി​​​ക​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക അ​​​ത​​​ത് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ, മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി, ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ഇ​​​ന്നു മു​​​ത​​​ൽ 17 വ​​​രെ ല​​​ഭി​​​ക്കും.


പ​​​ത്രി​​​ക​​​ക​​​ൾ വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ ത​​​പാ​​​ൽ മു​​​ഖേ​​​ന എ​​​ത്തി​​​ക്കു​​​ക​​​യോ ഓ​​​ഫീ​​​സി​​​നു മു​​​ന്നി​​​ലെ പെ​​​ട്ടി​​​യി​​​ൽ നേ​​​രി​​​ട്ട് നി​​​ക്ഷേ​​​പി​​​ക്കു​​​ക​​​യോ ചെ​​​യ്യാം. 23ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു​​​വ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാം. വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. 25ന് ​​​രാ​​​വി​​​ലെ പ​​​ത്ത് മു​​​ത​​​ൽ മൂ​​​ന്നു വ​​​രെ​​​യാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.