ഭീ​​ക​​ര​​വാ​​ദ​​ത്തി​​നെ​​തി​​രേ സ​​മാ​​ധാ​​ന പ്ര​​തി​​ജ്ഞ​​യു​​മാ​​യി സി​​ബി​​സി​​ഐ ലെ​​യ്റ്റി കൗ​​ണ്‍​സി​​ല്‍
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: ഭീ​​​​ക​​​​ര​​​​വാ​​​​ദ​​​​ത്തി​​​​നെ​​​​തി​​​​രേ കാ​​​​ത്ത​​​​ലി​​​​ക് ബി​​​​ഷ​​​​പ്സ് കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​സ് ഓ​​​​ഫ് ഇ​​​​ന്ത്യ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ 75-ാം സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ത്യ​​​​യു​​​​ടെ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മാ​​​​ധാ​​​​ന പ്ര​​​​തി​​​​ജ്ഞ​​​​യും ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ സെ​​​​മി​​​​നാ​​​​റും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്നു.

പ്രാ​​​​ദേ​​​​ശി​​​​ക​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ളും സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളും ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് 13 മു​​​​ത​​​​ല്‍ 15 വ​​​​രെ​​​​യാ​​​​ണ് വി​​​​വി​​​​ധ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ സ​​​​മാ​​​​ധാ​​​​ന പ്ര​​​​തി​​​​ജ്ഞാ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.


സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ലി​​​​ന്‍റെ കീ​​​​ഴി​​​​ലു​​​​ള്ള 14 റീ​​​​ജ​​​​ണ​​​​ല്‍ കൗ​​​​ണ്‍​സി​​​​ലു​​​​ക​​​​ള്‍, വി​​​​വി​​​​ധ രൂ​​​​പ​​​​ത​​​​ക​​​​ള്‍, ക​​​​ത്തോ​​​​ലി​​​​ക്കാ​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​രോ​​​​ടൊ​​​​പ്പം വി​​​​വി​​​​ധ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ ഒ​​​​ട്ടേ​​​​റെ സാ​​​​മൂ​​​​ഹി​​ക സാം​​​​സ്‌​​​​കാ​​​​രി​​​​ക പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളും ദേ​​​​ശ​​​​സ്നേ​​​​ഹി​​​​ക​​​​ളും സ​​​​മാ​​​​ധാ​​​​ന​​​​പ്ര​​​​തി​​​​ജ്ഞ​​​​യി​​​​ല്‍ പ​​​​ങ്കു​​​​ചേ​​​​രു​​​​മെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ ലെ​​​​യ്റ്റി കൗ​​​​ണ്‍​സി​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ഷെ​​​​വ. വി.​​​​സി. സെ​​​​ബാ​​​​സ്റ്റ്യ​​​​ന്‍ അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.