തീ​​ര​​സം​​ര​​ക്ഷ​​ണ സ​​മ​​രം വ്യാ​​പി​​പ്പി​​ക്കാ​​ന്‍ കെ​​എ​​ല്‍​സി​​എ
Wednesday, August 10, 2022 12:10 AM IST
കൊ​​​​ച്ചി: കേ​​​​ര​​​​ള ലാ​​​​റ്റി​​​​ന്‍ കാ​​​​ത്ത​​​​ലി​​​​ക് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന​​​​ത​​​​ല​​​​ത്തി​​​​ല്‍ രൂ​​​​പീ​​​​കൃ​​​​ത​​​​മാ​​​​യ​​​​തി​​​​ന്‍റെ സു​​​​വ​​​​ര്‍​ണ​​​​ജൂ​​​​ബി​​​​ലി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 14ന് ​​​​രാ​​​​വി​​​​ലെ കോ​​​​ഴി​​​​ക്കോ​​​​ട് സു​​​​വ​​​​ര്‍​ണ​​​​നീ​​​​തി സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ക്കും.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ന​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന തീ​​​​ര​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​സ​​​​മ​​​​ര​​​​ത്തി​​​​ന് സ​​​​മ്മേ​​​​ള​​​​നം പി​​​​ന്തു​​​​ണ ന​​​​ല്‍​കും. സ​​​​മ​​​​രം കേ​​​​ര​​​​ളം മു​​​​ഴു​​​​വ​​​​ന്‍ വ്യാ​​​​പി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് പ്ര​​​​ത്യേ​​​​ക പ്ര​​​​മേ​​​​യം അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കും.


കോ​​​​ഴി​​​​ക്കോ​​​​ട് ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​ക്ക​​​​ല്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. കെ​​​​എ​​​​ല്‍​സി​​​​എ രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​സ​​​​ഫ് പ്ലാ​​​​റ്റോ പെ​​​​രേ​​​​ര അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ക്കും. സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ന്‍റ​​​​ണി നൊ​​​​റോ​​​​ണ മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തും. ക​​​​ഴി​​​​ഞ്ഞ മാ​​​​ര്‍​ച്ചി​​​​ല്‍ എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്ത് തു​​​​ട​​​​ക്കം​​​കു​​​​റി​​​​ച്ച സു​​​​വ​​​​ര്‍​ണ ജൂ​​​​ബി​​​​ലി പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ 2023 മാ​​​​ര്‍​ച്ച് 26ന് ​​​​കൊ​​​​ച്ചി പ​​​​ള്ളു​​​​രു​​​​ത്തി​​​​യി​​​​ല്‍ സ​​​​മാ​​​​പി​​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.