പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​യി​ലെ വി​വാ​ദ മു​ദ്രാ​വാ​ക്യം, പ​രി​ശീ​ല​നം ന​ൽ​കി​യെന്നു റിപ്പോർട്ട്
പോ​പ്പു​ല​ർ ഫ്ര​ണ്ട് റാ​ലി​യി​ലെ വി​വാ​ദ മു​ദ്രാ​വാ​ക്യം, പ​രി​ശീ​ല​നം ന​ൽ​കി​യെന്നു റിപ്പോർട്ട്
Friday, May 27, 2022 1:37 AM IST
ആ​​ല​​പ്പു​​ഴ: പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് റാ​​ലി​​യി​​ൽ പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാത്ത കു​​ട്ടി വി​​വാ​​ദ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച സം​​ഭ​​വ​​ത്തി​​ൽ കു​​ട്ടി​​ക്ക് പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യി​​രു​​ന്ന​​താ​​യി അ​​ന്വേ​​ഷ​​ണ​​സം​​ഘം കോ​​ട​​തി​​യി​​ൽ സ​​മ​​ർ​​പ്പി​​ച്ച റി​​മാ​​ൻ​​ഡ് റി​​പ്പോ​​ർ​​ട്ടി​ൽ പ​റ​യു​ന്നു.

എ​​വി​​ടെ വ​​ച്ച്, ആ​​രാ​​ണ് പ​​രി​​ശീ​​ല​​നം ന​​ൽ​​കി​​യ​​തെ​​ന്ന് ക​​ണ്ടെ​​ത്തേ​​ണ്ട​​തു​​ണ്ട്. മ​​ത​​വി​​കാ​​രം ആ​​ളി​​ക്ക​​ത്തി​​ക്കാ​​ൻ പ്ര​​തി​​ക​​ൾ ല​​ക്ഷ്യ​​മി​​ട്ടു. ഇ​​തി​​നാ​​യാ​​ണ് കു​​ട്ടി​​യെ ചു​​മ​​ലി​​ലേ​​റ്റി പ്ര​​കോ​​പ​​ന മു​​ദ്രാ​​വാ​​ക്യം വി​​ളി​​പ്പി​​ച്ച​​ത്. അ​​ന്യ​​മ​​ത​​സ്ഥ​​രി​​ൽ മ​​ര​​ണ​​ഭ​​യം ഉ​​ള​​വാ​​ക്കും വി​​ധ​​വും പൊ​​തു​​ജ​​ന​​ത്തെ കു​​റ്റം​​ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ക്കും വി​​ധ​​വു​​മാ​​യി​​രു​​ന്നു മു​​ദ്രാ​​വാ​​ക്യ​​ത്തി​​ലെ വാ​​ച​​ക​​ങ്ങ​​ൾ.

മൂ​​ന്നാം പ്ര​​തി​​യും, മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ച കു​​ട്ടി​​യെ ചു​​മ​​ലി​​ൽ ഇ​​രു​​ത്തി​​യ ആ​​ളു​​മാ​​യ ഈ​​രാ​​റ്റു​​പേ​​ട്ട ന​​ട​​യ്ക്ക​​ൽ പാ​​റ​​നാ​​നി വീ​​ട്ടി​​ൽ അ​​ൻ​​സാ​​ർ ന​​ജീ​​ബി​​ന്‍റെ (30) പി​​താ​​വ് നി​​രോ​​ധി​​ത സം​​ഘ​​ട​​ന​​യാ​​യ സി​​മി​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്നു​​വെ​​ന്ന് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്. അ​​ൻ​​സാ​​റി​​ന് ഈ ​​സം​​ഘ​​ട​​ന​​യു​​മാ​​യി ബ​​ന്ധ​​മു​​ണ്ടോ​​യെ​​ന്ന് പ​​രി​​ശോ​​ധി​​ച്ചു​​വ​​രു​​ക​​യാ​​ണെ​​ന്നും റി​​പ്പോ​​ർ​​ട്ടി​​ൽ പ​​റ​​യു​​ന്നു.


കേ​​സി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ഒ​​ന്നാം പ്ര​​തി പോ​​പ്പു​​ല​​ർ ഫ്ര​​ണ്ട് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ണ്ടാ​​നം പു​​തു​​വ​​ൽ വീ​​ട്ടി​​ൽ പി.​​എ.​​ ന​​വാ​​സും, മൂ​​ന്നാം പ്ര​​തി അ​​ൻ​​സാ​​ർ ന​​ജീ​​ബും റി​​മാ​​ൻ​​ഡി​​ലാ​​ണ്. ര​​ണ്ടാം പ്ര​​തി​​യും പി.​​എ​​ഫ്.​​ഐ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി​​യു​​മാ​​യ മു​​ജീ​​ബി​​ന് വേ​​ണ്ടി​​യു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.