എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ആ​ക്ഷേ​പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​പ​ല​പ​നീ​യം: സീ​റോ മ​ല​ബാ​ർ സ​ഭ
എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യെ ആ​ക്ഷേ​പി​ക്കാ​നു​ള്ള  നീ​ക്ക​ങ്ങ​ള്‍ അ​പ​ല​പ​നീ​യം: സീ​റോ മ​ല​ബാ​ർ സ​ഭ
Thursday, May 26, 2022 1:56 AM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ഒ​​​ന്ന​​​ട​​​ങ്കം ആ​​​ക്ഷേ​​​പി​​​ച്ചു കൊ​​​ണ്ടും, അ​​​ധ്യാ​​​പ​​​ക നി​​​യ​​​മ​​​ന​​​ങ്ങ​​​ള്‍ സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​കൊ​​​ണ്ടു​​​മു​​​ള്ള സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മി​​​റ്റി അം​​​ഗം എ. ​​​കെ. ബാ​​​ല​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ.

രാ​​​ജ്യ​​​ത്തെ മ​​​ത​​​ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ള്‍​ക്ക് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഉ​​​റ​​​പ്പു​​​ന​​​ല്‍​കു​​​ന്ന പ്ര​​​ത്യേ​​​ക വി​​​ദ്യാ​​​ഭ്യാ​​​സ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ള്‍ നി​​​ഷേ​​​ധി​​​ക്കാ​​​നു​​​ള്ള നീ​​​ക്കം യാ​​​ഥാ​​​ര്‍​ഥ്യ​​ബോ​​​ധ​​​മി​​​ല്ലാ​​​ത്ത​​​തും ച​​​രി​​​ത്ര​​​ത്തെ വി​​​സ്മ​​​രി​​​ച്ചു കൊ​​​ണ്ടു​​​ള്ള​​​തു​​​മാ​​​ണ്. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​ന​​​ങ്ങ​​​ളി​​​ല്‍ അ​​​ഴി​​​മ​​​തി ന​​​ട​​​ക്കു​​​ന്നു എ​​​ന്ന് ആ​​​ക്ഷേ​​​പി​​​ക്കു​​​ന്ന പാ​​​ര്‍​ട്ടി​​​നേ​​​താ​​​വ് യാ​​​ഥാ​​​ര്‍​ഥ്യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ഠി​​​ക്കാ​​​ന്‍ ത​​​യാ​​​റാ​​​ക​​​ണം.

വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ​​​ത​​​ല​​​ങ്ങ​​​ളി​​​ലു​​​ള്ള ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ക​​​ണ്ടെ​​​ത്താ​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ​​​വ​​​രെ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി ശി​​​ക്ഷി​​​ക്കാ​​​നും ശ്ര​​​മി​​​ക്കാ​​​തെ വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ല്‍ നൂ​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യി സേ​​​വ​​​നം​​​ചെ​​​യ്യു​​​ന്ന വി​​​ദ്യാ​​​ഭ്യാ​​​സ ഏ​​​ജ​​​ന്‍​സി​​​ക​​​ളെ ആ​​​ക്ഷേ​​​പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ള്‍ പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണ്.


രാ​​​ജ്യ​​​ത്തെ പൗ​​​ര​​​ന്‍​മാ​​​ര്‍​ക്ക് സാ​​​ര്‍​വ​​​ത്രി​​​ക വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്‍​കു​​​ന്ന​​​തി​​​ല്‍ ഭ​​​ര​​​ണ​​​കൂ​​​ടം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍, ആ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ക്കു​​​ക​​​യും രാ​​​ജ്യ​​​ത്തെ മാ​​​തൃ​​​കാ സം​​​സ്ഥാ​​​ന​​​മാ​​​ക്കി കേ​​​ര​​​ള​​​ത്തെ മാ​​​റ്റി​​​യെ​​​ടു​​​ക്കു​​​ന്ന​​​തി​​​ല്‍ സു​​​പ്ര​​​ധാ​​​ന പ​​​ങ്കു​​​വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​വ​​​രാ​​​ണ് ക്രൈ​​​സ്ത​​​വ​​​ര്‍.

ച​​​രി​​​ത്ര​​​ബോ​​​ധ​​​വും നി​​​യ​​​മാ​​​വ​​​ബോ​​​ധ​​​വു​​​മി​​​ല്ലാ​​​തെ രാ​​​ഷ്ട്രീ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ പെ​​​രു​​​മാ​​​റു​​​ന്ന​​​ത് ആ​​​ശാ​​​വ​​​ഹ​​​മ​​​ല്ലെ​​​ന്നും പ​​​ബ്ലി​​​ക് അ​​​ഫ​​​യേ​​​ഴ്സ് ക​​​മ്മീ​​​ഷ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ‌ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.