മ​ഴ കു​റ​ഞ്ഞു; ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പു​ക​ൾ പി​ൻ​വ​ലി​ച്ചു
മ​ഴ കു​റ​ഞ്ഞു;  ജാ​ഗ്ര​താ  മു​ന്ന​റി​യി​പ്പു​ക​ൾ  പി​ൻ​വ​ലി​ച്ചു
Thursday, May 26, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി സം​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​ർ​​​ന്ന ക​​​ന​​​ത്ത മ​​​ഴ​​​യ്ക്ക് താ​​​ൽ​​​ക്കാ​​​ലി​​​ക ശ​​​മ​​​നം. മ​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ൽ​​​കി​​​യ ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു.

ശ​​​നി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്തെ​​​വി​​​ടെ​​​യും അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യ്ക്ക് സാ​​​ധ്യ​​​ത​​​യി​​​ല്ലെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. കേ​​​ര​​​ള തീ​​​ര​​​ത്തും ക​​​ർ​​​ണാ​​​ട​​​ക​​​തീ​​​ര​​​ത്തും മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​രോ​​​ധ​​​ന​​​വും പി​​​ൻ​​​വ​​​ലി​​​ച്ചു.


തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും ശ​​​നി​​​യാ​​​ഴ്ച വ​​​രെ അ​​​തി​​​ശ​​​ക്ത​​​മാ​​​യ മ​​​ഴ തു​​​ട​​​രു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ടി​​​മി​​​ന്ന​​​ലി​​​ന് സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.