കൂ​ളി​മാ​ട് പാ​ലം: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് കി​​​ട്ടി​​​യശേ​ഷം ന​ട​പ​ടി​യെ​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി
കൂ​ളി​മാ​ട് പാ​ലം: വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് കി​​​ട്ടി​​​യശേ​ഷം  ന​ട​പ​ടി​യെ​ന്ന് പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി
Thursday, May 26, 2022 1:55 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൂ​​​ളി​​​മാ​​​ട് പാ​​​ലം ത​​​ക​​​ർ​​​ന്ന സം​​​ഭ​​​വ​​​ത്തി​​​ൽ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വി​​​ജി​​​ല​​​ൻ​​​സ് വി​​​ഭാ​​​ഗം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് കി​​​ട്ടി​​​യാ​​​ലു​​​ട​​​ൻ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി പി.​​​എ മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ്.

ശ​​​ക്ത​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ കാ​​​ര്യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​സാ​​​ന്നി​​​ധ്യം കൊ​​​ണ്ട് വീ​​​ഴ്ച​​​യു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യ​​​വും പ​​​രി​​​ശോ​​​ധി​​​ക്കും. നി​​​ർ​​​മാ​​​ണ​​​ത്തി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.