ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളെ ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി വേ​ണം: പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി
Thursday, May 26, 2022 1:55 AM IST
കോ​​​ഴി​​​ക്കോ​​​ട്: ക​​​സ്തൂ​​​രി​​​രം​​​ഗ​​​ന്‍ റി​​​പ്പോ​​​ര്‍​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജ​​​ന​​​വാ​​​സ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളെ ഇ​​​എ​​​സ്എ​​​യി​​​ല്‍നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജ​​​ന​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി സ​​​ര്‍​ക്കാ​​​രി​​​നോ​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ന് മാ​​​തൃ​​​ക​​​യാ​​​ക​​​ണ​​​മെ​​​ന്നും സ​​​മി​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

അ​​​ന്തി​​​മ​​​വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന്‍റെ കാ​​​ലാ​​​വ​​​ധി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ജൂ​​​ണ്‍ വ​​​രെ നീ​​​ട്ടി​​​യ​​​തി​​​നാ​​​ൽ ഇ​​​തി​​​നു​​​ള്ളി​​​ൽ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​​ണം. ഇ​​​ല്ലെ​​​ങ്കി​​​ല്‍ സ്വ​​​ന്തം കൃ​​​ഷി​​​യി​​​ട​​​ത്തി​​​ല്‍നി​​ന്നു കു​​​ടി​​​യി​​​റ​​​ക്ക​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യം ക​​​ര്‍​ഷ​​​ക​​​ര്‍​ക്കു​​​ണ്ടാ​​​കു​​​മെ​​​ന്നു സ​​​മി​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തെ​​​റ്റു തി​​​രു​​​ത്ത​​​ലു​​​ക​​​ള്‍ വ​​​രു​​​ത്തി അ​​​ദാ​​​ല​​​ത്തു​​​ക​​​ള്‍ വി​​​ളി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി മാ​​​ത്ര​​​മേ കേ​​​ന്ദ്രം അ​​​നു​​​വ​​​ദി​​​ച്ച ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ല്‍ റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്കാ​​​വൂ​​​വെ​​ന്നു സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ച​​​ര്‍​ച്ച​​​യി​​​ല്‍ സ​​​ര്‍​ക്കാ​​​രി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ സെ​​​ക്ര​​​ട്ട​​​റി പി.​​​ശ​​​ശി​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പ​​​ശ്ചി​​​മ​​​ഘ​​​ട്ട ജ​​​ന​​​സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യ്ക്കു​​വേ​​​ണ്ടി ഫാ.​​​ബെ​​​ന്നി മു​​​ണ്ട​​​നാ​​​ട്ട്, ജ​​​ന​​​റ​​​ല്‍ ക​​​ണ്‍​വീ​​​ന​​​ര്‍ ഡോ. ​​​ചാ​​​ക്കോ കാ​​​ളം​​​പ​​​റ​​​മ്പി​​​ല്‍, ജോ​​​യി ക​​​ണ്ണ​​​ന്‍​ചി​​​റ എ​​​ന്നി​​​വ​​​രും പാ​​​ല​​​ക്കാ​​​ട് ക​​​ര്‍​ഷ​​​ക ര​​​ക്ഷാ സ​​​മി​​​തി​​​ക്ക് വേ​​​ണ്ടി ഫാ.​​​സ​​​ജി ജോ​​​സ​​​ഫ്, ഫാ.​​​ ബി​​​നു, ജ​​​യി​​​സ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.