ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും: ഷോ​ണ്‍ ജോ​ര്‍​ജ്
ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും:  ഷോ​ണ്‍ ജോ​ര്‍​ജ്
Thursday, May 26, 2022 1:55 AM IST
കൊ​​​ച്ചി: മ​​​ത​​​വി​​​ദ്വേ​​​ഷ പ്ര​​​സം​​​ഗ​​​ത്തി​​​ല്‍ പി.​​​സി. ജോ​​​ര്‍​ജി​​​ന്‍റെ ജാ​​​മ്യം റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്ന് മ​​​ക​​​ന്‍ ഷോ​​​ണ്‍ ജോ​​​ര്‍​ജ്. പി.​​​സി. ജോ​​​ര്‍​ജി​​​നെതി​​​രാ​​​യ നീ​​​ക്കം തൃ​​​ക്കാ​​​ക്ക​​​ര ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് മു​​​ന്നി​​​ല്‍ ക​​​ണ്ടാ​​​ണെ​​​ന്നു ഷോ​​​ണ്‍ കു​​റ്റ​​പ്പെ​​ടു​​ത്തി. ജോ​​​ര്‍​ജി​​​നെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.