വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും
വ​ൻ​കി​ട പ​ദ്ധ​തി​ക​ൾ നി​രീ​ക്ഷി​ക്കാ​ൻ  ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ക്കും
Thursday, May 26, 2022 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കെ ​​​റെ​​​യി​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള വ​​​ൻ​​​കി​​​ട പ​​​ദ്ധ​​​തി​​​ക​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്രോ​​​ജ​​​ക്ട് കോ-​​​ഓ​​​ഡി​​​നേ​​​റ്റ​​​ർ, ജൂ​​​ണി​​​യ​​​ർ റി​​​സോ​​​ഴ്സ് പേ​​​ഴ്സ​​​ണ്‍ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. മ​​​ല​​​ബാ​​​ർ സി​​​മ​​​ന്‍റ്സ് ലി​​​മി​​​റ്റ​​​ഡി​​​ലെ നോ​​​ണ്‍-​​​മാ​​​നേ​​​ജീ​​​രി​​​യ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സ്റ്റാ​​​ഫ് പാ​​​റ്റേ​​​ണ്‍ പു​​​തു​​​ക്കി നി​​​ശ്ച​​​യി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.​​കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ കോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​റാ​​​യ ജെ. ​​​ഉ​​​പേ​​​ന്ദ്ര​​​നാ​​​ഥി​​​ന്‍റെ സേ​​​വ​​​ന കാ​​​ലാ​​​വ​​​ധി ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു ന​​​ൽ​​​കാ​​​നും മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.