ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്‌​ട്രേ​ഷ​നെ​തി​രെ എ​ന്‍​സി​പി രം​ഗ​ത്ത്
Thursday, May 26, 2022 1:26 AM IST
കൊ​​​ച്ചി: ല​​​ക്ഷ​​​ദ്വീ​​​പ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​നെ​​​തി​​​രെ എ​​​ന്‍​സി​​​പി രം​​​ഗ​​​ത്ത്. ഗ​​​താ​​​ഗ​​​ത രം​​​ഗ​​​ത്ത് ജ​​​ന​​​ങ്ങ​​​ള്‍ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ക​​​ഷ്ട​​​പ്പാ​​​ട് പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര​​​രം​​​ഗ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ അ​​​റ​​​സ്റ്റു​​​ചെ​​​യ്ത​​​തി​​​നെ​​​തി​​​രെ ശ​​​ക്ത​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​മെ​​​ന്ന് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്‍ മു​​​ത്ത​​​ലി​​​ഫ് വാ​​ർ​​ത്താ​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി.

ഏ​​​ഴു പാ​​​സ​​​ഞ്ച​​​ര്‍ ക​​​പ്പ​​​ലു​​​ക​​​ളും ഒ​​​രു കാ​​​ര്‍​ഗോ​​​യും ഉ​​​ണ്ടാ​​​യി​​​രു​​​ന്ന ദ്വീ​​​പ​​​സ​​​മൂ​​​ഹ​​​ത്തി​​​ല്‍ ഇ​​​പ്പോ​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക​​​ട​​​ക്കം വ​​​രു​​​ന്ന​​​തി​​​നാ​​​യി ആ​​​കെ ര​​​ണ്ടു ക​​​പ്പ​​​ലു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ദ്വീ​​​പ് സ​​​മൂ​​​ഹ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ സേ​​​വ​​​ന​​​വും ദ്വീ​​​പു​​​കാ​​​ര്‍​ക്ക് പൂ​​​ര്‍​ണ​​​മാ​​​യും ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത ത​​​ര​​​ത്തി​​​ല്‍ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ മാ​​​റ്റി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.


ചി​​​കി​​​ത്സ​​​യ്ക്ക​​​ട​​​ക്കം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രേ​​​ണ്ട സ്ഥി​​​തി​​​യാ​​​യി. കൃ​​​ത്യ​​​മാ​​​യ ഗ​​​താ​​​ഗ​​​ത സൗ​​​ക​​​ര്യ​​​ങ്ങ​​​ളു​​​ടെ അ​​​പ​​​ര്യാ​​​പ്ത​​​ത ഇ​​​തി​​​നു വി​​​ഘാ​​​തം സൃ​​​ഷ്ടി​​​ക്കു​​​ന്നു. ഏ​​​റെ താ​​​മ​​​സി​​​യാ​​​തെ ത​​​ന്നെ ഭ​​​ക്ഷ​​​ണ​​​സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ലും ഈ ​​​പ്ര​​​ശ്‌​​​ന​​​മു​​​ണ്ടാ​​​കും. ഇ​​​തി​​​നെ​​​തി​​​രെ​​​യാ​​​ണ് എ​​​ന്‍​സി​​​പി സ​​​മ​​​ര​​​രം​​​ഗ​​​ത്തേ​​​ക്കി​​​റ​​​ങ്ങി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.