എ​ന്‍​ഐ​ആ​ര്‍​എ​ഫ് റാ​ങ്കിം​ഗിൽ സെന്‍റ് ​ തെ​രേ​സാ​സിന് നേ​ട്ടം
Friday, September 17, 2021 1:54 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച കോ​​​ള​​​ജു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ല്‍ സെ​​​ന്‍റ് ​തെ​​​രേ​​​സാ​​​സ് കോ​​​ള​​​ജി​​​ന് അ​​​ഭി​​​മാ​​​ന നേ​​​ട്ടം. ഇ​​​ന്ത്യ​​​യി​​​ലെ പ​​​തി​​​ന​​​യ്യാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​ള​​​ജു​​​ക​​​ളി​​​ല്‍ 45-ാം സ്ഥാ​​​ന​​​മാ​​​ണ് സെ​​​ന്‍റ് തെ​​​രേ​​​സാ​​​സ് കൈ​​​വ​​​രി​​​ച്ച​​​ത്.

കേ​​​ന്ദ്ര മാ​​​ന​​​വ​​​ശേ​​​ഷി വി​​​ക​​​സ​​​ന മ​​​ന്ത്രാ​​​ല​​​യ​​​മാ​​​ണ് എ​​​ല്ലാ വ​​​ര്‍​ഷ​​​വും എ​​​ന്‍​ഐ​​​ആ​​​ര്‍​എ​​​ഫ് (നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​ഷ​​​ണ​​​ല്‍ റാ​​​ങ്കിം​​​ഗ് ഫ്രെ​​​യിം വ​​​ര്‍​ക്ക്) റാ​​​ങ്കിം​​​ഗ് പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത്. . മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന്‍റെ​​​യും അ​​​ധ്യാ​​​പ​​​ക - അ​​​ന​​​ധ്യാ​​​പ​​​ക​​​രു​​​ടെ​​​യും ചി​​​ട്ട​​​യാ​​​യ പ്ര​​​വ​​​ര്‍​ത്ത​​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് കോ​​​ള​​​ജി​​​നു ഈ ​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​നാ​​യ​​തെ​​ന്ന് മാ​​​നേ​​​ജ​​​ര്‍ ​സി​​സ്റ്റ​​ർ ഡോ. ​​വി​​​നീ​​​ത​​​യും പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ഡോ. ​​​ലി​​​സി മാ​​​ത്യു​​​വും പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.