ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ സി​ല​ബ​സ് വി​വാ​ദം; വി​വാ​ദപാഠം പ​ഠി​പ്പി​ക്കി​ല്ലെ​ന്നു വിസി
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ സി​ല​ബ​സ് വി​വാ​ദം; വി​വാ​ദപാഠം പ​ഠി​പ്പി​ക്കി​ല്ലെ​ന്നു വിസി
Friday, September 17, 2021 12:49 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ര്‍ സ​​​ര്‍​വ​​​കല​​​ാശാ​​​ല​​​യു​​​ടെ എം​​​എ ഗ​​​വേ​​​ണ​​​ന്‍​സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ൽ വി​​​വാ​​​ദ ഭാ​​​ഗം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പേ​​​പ്പ​​​ർ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ൽ പ​​​ഠി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന് ക​​​ണ്ണൂ​​​ർ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ പ്ര​​​ഫ. ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ൻ.

മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ ഈ ​​​ഭാ​​​ഗം നാ​​​ലാം സെ​​​മ​​​സ്റ്റ​​​റി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നും മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ൽ പ​​​ഴ​​​യ സി​​​ല​​​ബ​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള ക​​​ണ്ടം​​​പ​​​റ​​​റി പൊ​​​ളി​​​റ്റി​​​ക്ക​​​ൽ തി​​​യ​​​റി പ​​​ഠി​​​പ്പി​​​ക്കു​​​മെ​​​ന്നും ക​​​ണ്ണൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്ക​​​വേ വി​​​സി വ്യ​​​ക്ത​​​മാ​​​ക്കി.

സി​​​ല​​​ബ​​​സി​​​ൽ പോ​​​രാ​​​യ്മ​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധസ​​​മി​​​തി​​​യു​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ബോ​​​ർ​​​ഡ് ഓ​​​ഫ് സ്റ്റ​​​ഡീ​​​സി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. 29നു ചേ​​​രു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് കൗ​​​ൺ​​​സി​​​ൽ അ​​​ന്തി​​​മതീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​മെ​​​ന്നും പ്ര​​​ഫ. ഗോ​​​പി​​​നാ​​​ഥ് ര​​​വീ​​​ന്ദ്ര​​​ൻ പ​​​റ​​​ഞ്ഞു.

എം​​​എ ഗ​​​വേ​​​ണ​​​ന്‍​സ് ആ​​​ൻ​​​ഡ് പൊ​​​ളി​​​റ്റി​​​ക്‌​​​സ് കോ​​​ഴ്‌​​​സി​​​ന്‍റെ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​റി​​​ലെ തീം​​​സ് ഇ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ തോ​​​ട്ട് എ​​​ന്ന പേ​​​പ്പ​​​റി​​​ലാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ സി​​​ല​​​ബ​​​സു​​​ള്ള​​​ത്.


ഹി​​​ന്ദു​​​ത്വ​​​വാ​​​ദ​​​ത്തി​​​ന്‍റെ വ​​​ക്താ​​​ക്ക​​​ളാ​​​യി​​​രു​​​ന്ന വി.​​​ഡി. സ​​​വ​​​ർ​​​ക്ക​​​ർ, എം.​​​എ​​​സ്, ഗോ​​​ൾ​​​വാ​​​ൾ​​​ക്ക​​​ർ എ​​​ന്നി​​​വ​​​രു​​​ടെ "വീ ​​​ഓ​​​ര്‍ ഔ​​​ര്‍ നാ​​​ഷ​​​ന്‍​ഹു​​​ഡ് ഡി​​​ഫൈ​​​ന്‍​ഡ്’, ‘ബ​​​ഞ്ച് ഓ​​​ഫ് തോ​​​ട്ട്സ്’, സ​​​വ​​​ര്‍​ക്ക​​​റു​​​ടെ ‘ഹി​​​ന്ദു​​​ത്വ; ഹു ​​​ഇ​​​സ് എ ​​​ഹി​​​ന്ദു’ എ​​​ന്നീ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളാ​​​ണ് സി​​​ല​​​ബ​​​സി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​ത്. കൂ​​​ടാ​​​തെ, ഹി​​​ന്ദു​​​ത്വ​​​വാ​​​ദി​​​ക​​​ളാ​​​യ ദീ​​​ൻ​​​ദ​​​യാ​​​ല്‍ ഉ​​​പാ​​​ധ്യാ​​​യ, ബാ​​​ല്‍​രാ​​​ജ് മ​​​ധോ​​​ക് എ​​​ന്നി​​​വ​​​രു​​​ടെ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ചി​​​ല ഭാ​​​ഗ​​​ങ്ങ​​​ളും സി​​​ല​​​ബ​​​സി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

വി​​​വാ​​​ദ​​​ത്തെത്തുട​​​ർ​​​ന്ന് കേ​​​ര​​​ള സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ ഡോ. ​​​ജെ.​ പ്ര​​​ഭാ​​​ഷ്, കോ​​​ഴി​​​ക്കോ​​​ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ലാ റി​​​ട്ട. പ്ര​​​ഫ. കെ.​​​എ​​​സ്.​ പ​​​വി​​​ത്ര​​​ന്‍, ക​​​ണ്ണൂ​​​ർ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല പ്രോ-​​​വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ ഡോ. ​​​എ. ​സാ​​​ബു​​​എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യെ സി​​​ല​​​ബ​​​സ് പ​​​ഠി​​​ക്കാ​​​ന്‍ നി​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. ഈ ​​​സ​​​മി​​​തി​​​യാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.