സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ക്കഡേമി​ക് മി​ക​വ് വ​ർ​ധി​പ്പി​ക്ക​ണം: ഗ​വ​ർ​ണ​ർ
സ​ർ​വ​ക​ലാ​ശാ​ല​ക​ൾ അ​ക്കഡേമി​ക് മി​ക​വ്  വ​ർ​ധി​പ്പി​ക്ക​ണം: ഗ​വ​ർ​ണ​ർ
Friday, September 17, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ അ​​​ക്കഡേ​​​മി​​​ക് മി​​​ക​​​വ് വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഭ​​​ര​​​ണം കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​ൻ വേ​​​ണ്ടി ന​​​ട​​​പ​​​ടി​​​ക​​​ൾ ല​​​ഘൂ​​​ക​​​രി​​​ക്കാ​​​നും ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ. വൈ​​​സ് ചാ​​​ൻ​​​സി​​​ല​​​ർ​​​മാ​​​രു​​​മാ​​​യു​​​ള്ള ഓ​​​ണ്‍​ലൈ​​​ൻ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഗ​​​വ​​​ർ​​​ണ​​​ർ ഇ​​ങ്ങ​​നെ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.